Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഡോക്ടർമാരുടെ മിന്നൽ പണിമുടക്ക് രോഗികളെ വലച്ചു; പ്രതിഷേധം ശക്തമായപ്പോൾ ആശുപത്രിക്ക് പുറത്ത് ചികിത്സയൊരുക്കി തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ

13 APRIL 2018 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സർക്കാർ ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞത് സാധാരണ ജനങ്ങൾ.വ്യാ​ഴാ​ഴ്ച വൈ​കി സ​മ​രം പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ഈ ​വി​വ​രം അ​റി​യാ​തെ മി​ക്ക​വ​രും ആ​ശു​പ​ത്രി​യി​ൽ എ​ത്തി. ഇ​തേ​തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​വ​ർ പോ​ലും കു​ടു​ങ്ങി.

എന്നാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ സമയോചിതമായ ഇടപെടൽ രോഗികൾക്ക് ആശ്വാസമായി. സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ആശുപത്രിക്ക് പുറത്ത് രോഗികൾക്കായി ചികിത്സ ഒരുക്കുകയായിരുന്നു. ജനറൽ ആശുപത്രിയിലെ അഞ്ചോളം ഡോക്ടർമാർ ആശുപത്രിയുടെ നടുത്തളത്തിൽ ഇരുന്നാണ് രോഗികളെ  ചികിത്സിച്ചത്‌ എന്നാൽ ജനറൽ ആശുപത്രിൽ ഇന്ന് രോഗികൾ പതിവിലും കുറവാണെന്ന്ജനറൽ ആശുപത്രി സീനിയർ ഡോക്ടറായ ഡോ.ജോസഫ് മലയാളി വാർത്തയോട് പ്രതികരിച്ചു.  

ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രേ​യും ജീ​വ​ന​ക്കാ​രേ​യും നി​യ​മി​ക്കാ​തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​യാ​ഹ്ന ഒ​പി ആ​രം​ഭി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ച​ത്. മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​യാ​ഹ്ന ഒ​പി​ക​ൾ തു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ജോ​ലി​യി​ൽ​നി​ന്നു വി​ട്ടു​നി​ന്ന പാ​ല​ക്കാ​ട് കു​മ​രം​പു​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ. ​ല​തി​ക​യെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ര​ണ്ടു ഡോ​ക്ട​ർ​മാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​ഴി​കെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ലാ​ണ് സ​മ​രം.

അതേസമയം ജോ​ലി​ക്കു ഹാ​ജ​രാ​കാ​ത്ത ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ മു​ന്ന​റി​യി​പ്പു ന​ൽ​കി. സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്രം പ​ദ്ധ​തി ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണു ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ര​ത്തി​നു പി​ന്നി​ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്.

ജനങ്ങൾക്ക് ഗുണമേൻമയുള്ള സേവനം നൽകാനാവശ്യമായ ഭൗതിക മാനവ വിഭവശേഷി ഉറപ്പ് വരുത്തിയാകണം ആർദ്രം പോലുള്ള പദ്ധതികൾ നടപ്പിലാക്കേണ്ടത്.ആവശ്യത്തിന് ഡോക്ടർമാരെ സ്ഥിരമായി നിയമിക്കാതെ ഒ.പി സമയം ദീർഘിപ്പിച്ച് രോഗ പ്രതിരോധ പ്രവർത്തനങ്ങളെ അവതാളത്തിലാക്കി ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടിക്ക് കൂട്ട് നിൽക്കാനാവില്ല എന്നതാണ് കെ.ജി.എം.ഒ യുടെ നിലപാട്.ജനങ്ങൾക്ക് ഗുണമേൻമയുള്ള സേവനം നൽകാനാവശ്യമായ ഭൗതിക മാനവ വിഭവശേഷി ഉറപ്പ് വരുത്തിയാകണം ആർദ്രം പോലുള്ള പദ്ധതികൾ നടപ്പിലാക്കേണ്ടത് എന്നും കെ ജി എം ഒ ആവശ്യപ്പെട്ടു. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (7 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends