Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സർക്കാരിനെ കുളം തോണ്ടി വരാപ്പുഴ സംഭവം... ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് സാധ്യത തെളിയുന്നുന്നതായി രഹസ്യാന്വേഷണ വിഭാഗം

14 APRIL 2018 08:25 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

യു ഡി എഫ് സ്ഥാനാർത്ഥി വിജയകുമാർ മൂന്നാം സ്ഥാനത്തായിരുന്നു ഇതുവരെ. സജി ചെറിയാൻ ജയിക്കുമെന്നു തന്നെയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. അതിൽ സർക്കാർ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സി പി എമ്മും ആത്മവിശ്വാസത്തിൽ തന്നെയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിയത് തങ്ങൾ ജയിക്കുമെന്നു തന്നെയാണ്. എൻ എസ് എസിന്റെയും ക്രൈസ്തവ സഭകളെയും പ്രീണിപ്പിച്ചിരുന്നു.

അതിനിടയിലാണ് അഗ്നിപാശം പോലെ ചെങ്ങന്നൂർ കസ്റ്റഡി മരണം ഉണ്ടായത്. ശ്രീജിത്തിനെ കസ്റ്റഡിയിൽ കൊന്നതോടെ സർക്കാരിന്റെ ഇമേജ് തകർന്നു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സർക്കാരിന് വേണ്ടിയാണ് നിലകൊണ്ടത്. എന്നിട്ടും സർക്കാർ രക്ഷപ്പെട്ടില്ല. സർക്കാർ സംവിധാനങ്ങളൊക്കെ പാളിപോകുന്ന കാഴ്ചയാണ് അവിടെ കണ്ടത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും സകല പ്രചരണ സംവിധാനങ്ങളും പരാജയപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ വൈരാഗ്യം തീർക്കുന്ന മട്ടിലാണ് മാധ്യമങ്ങൾ രംഗത്തിറങ്ങിയത്. ഏഷ്യാനെറ്റ് മുഖ്യമന്ത്രിയെ ശപിച്ചു. എന്നിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമുണ്ടായില്ല.

ചെങ്ങന്നൂരിൽ തോറ്റാലും താൻ താഴെ വരില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി പിന്തുടരുന്നത്. അതിന് പിന്നിൽ അദ്ദേഹത്തിന്റെ വൈരാഗ്യബുദ്ധി തന്നെയാണുള്ളത്. മുഖ്യമന്ത്രിയെ അവസാനിപ്പിക്കാൻ പാർട്ടിയിൽ നിന്നു തന്നെ ശ്രമം നടക്കുന്നു എന്ന ആരോപണം നിലവിലുണ്ട്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കങ്ങളെന്ന് സംശയിക്കുന്നവർ സി പി എമ്മിൽ തന്നെയുണ്ട്. ഫലത്തിൽ പിണറായി പാർട്ടിയിലും സർക്കാരിലും ഒറ്റപ്പെട്ടു. ചെങ്ങന്നൂരിൽ നിന്നും വരുന്ന അപകടം സർക്കാർ മുൻകൂട്ടി കണ്ടിട്ടുണ്ട്.

ചെങ്ങന്നൂരിൽ തോറ്റാലും സാരമില്ലെന്ന മട്ടിലാണ് പിണറായി നീങ്ങുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയയും സമയമുണ്ട്. ലോകസഭാ തെരഞ്ഞടുപ്പിൽ യുഡിഎഫ് ജയിക്കുന്നതാണ് പതിവ്. ഡെൽഹിയിൽ കോൺഗ്രസും കമ്യൂണിസ്റ്റും കഴുത്തിൽ കൈയിട്ട് നിൽക്കുന്നതിനാൽ അതിൽ പിണറായിക്ക് ഭയമില്ല.

എൻ എസ് എസിന്റെ പിന്തുണ യു ഡി എഫിനാണ്. ജി.സുകുമാരൻ നായരുടെ നിർദ്ദേശാനുസരണമാണ് വിജയകുമാറിന് സീറ്റ് നൽകിയത്. അതു കൊണ്ടു തന്നെ ബി ജെ പിയുടെ വോട്ട് യുഡിഎഫിന് മറിയുമെന്ന് ഉറപ്പിക്കാം. ചെങ്ങന്നൂരിൽ തോൽക്കുകയാണെങ്കിൽ പിണറായിക്ക് അദ്ദേഹത്തിന്റെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ എതിർശബ്ദം പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (7 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends