Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മദ്യത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമഭേദഗതി നിലവില്‍ വന്നു

14 APRIL 2018 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

രാജ്യത്ത് വില്‍ക്കുന്ന മദ്യത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമഭേദഗതി നിലവില്‍ വന്നു. ബ്രാണ്ടി, വിസ്‌കി, റം, ജിന്‍, വൈന്‍, ബിയര്‍ തുടങ്ങിയവയുടെ കാര്യത്തില്‍ വിശദമായ നിയന്ത്രണങ്ങളാണ് നിയമത്തിലുള്ളത്. അരശതമാനം മുതല്‍ ആള്‍ക്കഹോള്‍ അംശമുള്ള എന്തും ആല്‍ക്കഹോള്‍ ബിവറേജ് എന്ന ഗണത്തില്‍ പെടും. മദ്യത്തിന്റെ നിലവാരം സംബന്ധിച്ച മാനദണ്ഡങ്ങള്‍ക്കു പുറമേ ഉത്പാദകര്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സും നേടണം.

മദ്യക്കുപ്പികളില്‍ ഭക്ഷ്യസുരക്ഷയുടെ ലോഗോയും ലൈസന്‍സ് നമ്പറും പ്രദര്‍ശിപ്പിക്കണം. മദ്യം ആരോഗ്യത്തിന് ഹാനികരം എന്ന് അച്ചടിക്കുന്നതിനു പുറമേ മദ്യപിച്ച് വാഹനമോടിക്കരുത് എന്ന സന്ദേശവും ഉള്‍പ്പെടുത്തണം. മദ്യനിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിലും നിബന്ധനകളുണ്ട്. വെള്ളം, നിറങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കണം. അനുവദനീയമല്ലാത്ത തരത്തിലുള്ള നിറങ്ങളോ മറ്റ് ഘടകങ്ങളോ ഉള്‍പ്പെട്ടാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരും

മറ്റു പ്രധാന നിബന്ധനകള്‍

ഓരോ ഇനം മദ്യത്തിലും ആല്‍ക്കഹോളിന്റെ അളവിലും ലോഹസാന്നിധ്യത്തിന്റെ അളവിലും കൃത്യമായ നിയന്ത്രണം. മദ്യക്കുപ്പികളില്‍ എന്തൊക്കെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് നിര്‍വചിച്ചിട്ടുണ്ട്. മദ്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്തിന്റെ വിവരം കുപ്പികളില്‍ ഉണ്ടായിരിക്കണം. ഇറക്കുമതി ചെയ്യുന്നതാണെങ്കിലും ഇത് ബാധകമായിരിക്കും. മദ്യത്തിന് പോഷകഗുണമുണ്ട് എന്ന തരത്തിലുള്ള വിവരങ്ങള്‍ രേഖപ്പെടുത്തരുത്. ആരോഗ്യത്തിന് ഗുണകരമാകുമെന്ന തരത്തിലുള്ള ഒരു അവകാശവാദവുമുണ്ടാകരുത്. വൈനിന്റെ കാര്യത്തില്‍ ഏതു തരത്തിലുള്ളതാണെന്ന് രേഖപ്പെടുത്തണം. ഒരു ലിറ്റര്‍ മദ്യത്തില്‍ സള്‍ഫര്‍ ഡയോക്‌സൈഡ് പത്ത് മില്ലിഗ്രാമില്‍ കൂടുതലുണ്ടെങ്കില്‍ പ്രത്യേകം രേഖപ്പെടുത്തണം. മദ്യത്തിന്റെ കാലാവധി സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടായിരിക്കണം. ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന കുപ്പികളില്‍ മാത്രമേ മദ്യം വില്‍പ്പനയ്‌ക്കെത്തിക്കാവൂ ഗുണനിലവാരം ഭക്ഷ്യസുരക്ഷാവിഭാഗം നോക്കും

ഭക്ഷ്യ സുരക്ഷാനിയമം ബാധകമായതോടെ മദ്യത്തിന്റെ ഗുണനിലവാരം, സുരക്ഷ എന്നിവ സംബന്ധിച്ചുള്ള പരിശോധനകള്‍ ഭക്ഷ്യ സുരക്ഷാവിഭാഗമായിരിക്കും നിര്‍വഹിക്കുക. പരാതികളുടെ അടിസ്ഥാനത്തില്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തി നിയമനടപടിയെടുക്കുന്നതിനുള്ള അധികാരവും വകുപ്പിനുണ്ടാകും. പരിശോധനകളും മറ്റും നടക്കുമ്പോള്‍ എക്‌സൈസ്, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങള്‍ യോജിച്ചുള്ള പ്രവര്‍ത്തനത്തിനും പുതിയ നിയമം സാധ്യതകള്‍ നല്‍കുന്നു. അബ്കാരി നിയമമനുസരിച്ചുള്ള കാര്യങ്ങളുടെ നിര്‍വഹണം എക്‌സൈസ് വിഭാഗത്തിനുതന്നെയായിരിക്കും. രണ്ടുവര്‍ഷത്തോളമെടുത്താണ് പുതിയ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തി മദ്യത്തെ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (7 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends