Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

രാജമാണിക്യം റിപ്പോർട്ട് റദ്ദുചെയ്ത കോടതി വിധി ഇടുക്കി ഉപ്പുതറയിലെ അഞ്ഞൂറോളം കർഷകർക്ക് ആശ്വാസമായി .

14 APRIL 2018 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

രാജമാണിക്യം റിപ്പോർട്ട് റദ്ദുചെയ്ത ഹൈക്കോടതി നടപടി ഇടുക്കി ഉപ്പുതറയിലെ 500 ഓളം കർഷകർക്ക് ആശ്വാസമായി . ഹാരിസൺ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെടുത്തിയാണ് ഉപ്പുതറ വില്ലേജിലെ ആറു സർവ്വേ നമ്പരുകളിൽപ്പെട്ട കർഷകരുടെ ഭൂമിയും ഏറ്റെടുക്കൽ ഭീഷണിയിലായത്, ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി കരം സ്വീകരിക്കുന്നതടക്കമുള്ള നിയമവിധേയമായ എല്ലാ നടപടികളും തടഞ്ഞ് 2015 ഫെബ്രുവരി 22 ന് ലാന്റ് റവന്യൂ സെക്രട്ടറി ഉത്തരവിറക്കി. ഇതോടെ ഭൂമിവില്ലന, വാങ്ങൽ, പോക്കുവരവ്, നിജസ്ഥിതി സർട്ടിഫിക്കറ്റ് എന്നീ കാര്യങ്ങളൊന്നും നടത്താനാവാതെ കർഷകർ ധർമ്മസങ്കടത്തിലായി. കരം അടക്കാൻ കഴിയാത്തതിനാൽ വായ്പയെടുക്കൽ, പുതുക്കൽ എന്നിവ നടക്കാതായി. ഇതോടെ കുട്ടികളുടെ വിദ്യാഭ്യാസം ,വിവാഹം എന്നിവ മുടങ്ങി. സർക്കാർ നടപടിക്കെതിരെ നിരവധി പ്രക്ഷോഭങ്ങൾ നടന്നു.

ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു എന്നിട്ടും കർഷകർക്കർക്കനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല. പീരുമേട് ടീ കമ്പനിയിൽ നിന്നാണ് ഉപ്പുതറയിലെ കർഷകർ ഭൂമി വാങ്ങിയത്. ഭൂപരിഷ്ക്കരണ നിയമവും ,ഭൂസംരക്ഷണ നിയമവും പ്രാബല്യത്തിൽ വരുന്നതിനും 30 വർഷങ്ങൾക്ക് മുൻപാണ് സ്ഥലം വാങ്ങിയത്. ബെൽറ്റ് കാടായിരുന്നതിനാൽ തോട്ടം തരം മാറ്റൽ പ്രകിയക്ക് വിധേയമായിട്ടില്ല.

അതു കൊണ്ട് ഹാരിസൺ കേസ്സുമായി ബന്ധപ്പെട്ടത്തേണ്ട കാര്യമില്ല തുടങ്ങി കർഷകർ ഉന്നയിച്ച വാദങ്ങളൊന്നും റവന്യൂ വകുപ്പ് അംഗീകരിച്ചില്ല. എന്നാൽ വ്യവസ്ഥകളോടെ കരമടക്കാൻ അനുമതി നൽകി. സർക്കാർ ഖജനാവിലേക്ക് പണമെത്തിയെന്നല്ലാതെ കരമടച്ച രസീത് ബാങ്ക് വായ്പയ്ക്കോ ,കോടതി ജാമ്യത്തിനോ പോലും ഉപകരിച്ചില്ല .ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകുക, സിവിൽ കോടതിയെ സമീപിക്കുക, നിയമനിർമ്മാണം നടത്തുക തുടങ്ങിയ നടപടികളിലേക്ക് സർക്കാർ നീങ്ങിയാലും തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബസിച്ച തർക്കമുണ്ടാകാനിടയില്ല എന്ന വിശ്വാസത്തിലാണ് ഉപ്പുതറയിലെ കർഷകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (8 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (8 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (9 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends