Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ദിലീപിന്റെ കമ്മാരസംഭവത്തിന് ആദ്യദിന പ്രേക്ഷക പ്രതികരണം ഇങ്ങനെ

14 APRIL 2018 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ദിലീപ് നായകനാകുന്ന കമ്മാരസംഭവം തിയറ്ററുകളിലെത്തി. ആദ്യദിനം പ്രേക്ഷകരുടെ ഭാഗത്തുനിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മൂന്ന് മണിക്കൂർ ദൈർഖ്യം സിനിമയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. രണ്ട് കാലഘട്ടങ്ങളുടെ കഥപറയുന്ന ചിത്രത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ പ്രകടനം നന്നായിരുന്നു എന്ന് തന്നെ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. കഥയുടെ അവതരണത്തിൽ കുറച്ചുകൂടെ ശ്രദ്ധിക്കാമായിരുന്നു പൊതുവെ അഭിപ്രായമുയരുന്നു.

കമ്മാരന്റെ ചരിത്രം പറയുന്ന ആദ്യ പകുതി ഗംഭീരം എന്ന് പറയാം. സംവിധാനത്തികവും സാങ്കേതികമികവും ഒന്നാം പകുതിയെ മനോഹരമാക്കുന്നു. പീരിയഡ് സിനിമകളുടെ ഒരു വലിയ നിര തന്നെ അണിയറയിൽ ഒരുങ്ങുമ്പോൾ കമ്മാരസംഭവത്തിലെ അത്തരം രംഗങ്ങളുടെ ഗുണമേന്മ മറ്റു സിനിമകൾക്ക് വെല്ലുവിളിയായേക്കാം

ഒന്നാം പകുതിയിൽ നിന്ന് തീർത്തുംവ്യത്യസ്തമായ രീതിയിലാണ് രണ്ടാം പകുതി ഒരുക്കിയിരിക്കുന്നത്. ആദ്യ പകുതി നൽകിയ ആ ‘ഫ്ലോ’ രണ്ടാം പകുതിയിൽ തെല്ലു കുറയുന്നുണ്ട്. ആദ്യ പകുതിയിലെ പല രംഗങ്ങളും സംഭാഷണങ്ങളും മറ്റൊരു രീതിയിൽ രണ്ടാം പകുതിയിൽ ആവിഷ്ക്കരിക്കപ്പെടുമ്പോൾ കാഴ്ചക്കാരനും ആവർത്തന വിരസത അനുഭവപ്പെട്ടേക്കാം.കലാസംവിധാനവും സി.ജിയും വിംഎഫ്ംഎക്സും സിനിമയിൽ ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു.

കമ്മാരനായി മൂന്ന് ഗെറ്റപ്പുകളിലെത്തിയ ദിലീപിന്റേത് വ്യത്യസ്തതയുള്ള പ്രകടനമായി. സിദ്ധാർഥ്, മുരളി ഗോപി, നമിത പ്രമോദ്, സിദ്ധിഖ്, വിജയരാഘവൻ, ഇന്ദ്രൻസ് തുടങ്ങിയവരൊക്കെ മികച്ച പ്രകടനം കാഴ്ച വച്ചു. ചെറുതെങ്കിലും ശ്വേതാ മേനോന്റെ വേഷവും മികച്ചതായി. ഗാന്ധിജിയും നേതാജിയും നെഹ്റവുമൊക്കെ കഥാപാത്രങ്ങളായി സിനിമയിൽ പലയിടങ്ങളിൽ കടന്നു വരുന്നുണ്ട്.

സംവിധായകനായ രതീഷ് അമ്പാട്ട് തന്റെ കന്നി ചിത്രം കൊണ്ട് ഞെട്ടിച്ചു എന്നു തന്നെ പറയാം. സാങ്കേതികവിദ്യയെക്കുറിച്ചുള്ള അജ്ഞത പല സംവിധായകർക്കും അവരുടെ സിനിമകൾക്കും പാരയാകുമ്പോൾ പരസ്യസംവിധാനരംഗത്തു നിന്ന് ലഭിച്ച അറിവും സാങ്കേതിക പരിജ്‍ഞാനവും രതീഷ് അമ്പാട്ട് വേണ്ട വിധം ഇൗ സിനിമയിൽ പ്രയോഗിച്ചു. മുരളി ഗോപിയുടെ തിരക്കഥയും മികച്ചതായിരുന്നു.

ഒരു ഫിക്ഷൻ സിനിമയാണെങ്കിലും കമ്മാരസംഭവം ചരിത്ര കഥയാണ് പറയുന്നത്. സിനിമയുടെ ടീസര്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന ദൃശ്യങ്ങളടക്കമെത്തിയ ടീസര്‍ പുറത്ത് വന്ന ദിവസങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

വര്‍ഷങ്ങളായി ജനപ്രിയ നടന്‍ എന്ന ലേബലില്‍ ദിലീപ് സിനിമയില്‍ അഭിനയിക്കുകയാണ്. തന്റെ സിനിമാ ജീവിതത്തില്‍ ഇതുവരെ കിട്ടിയ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ത വേഷമാണ് ഈ സിനിമയിലുള്ളതെന്ന് ദിലീപും സമ്മതിച്ചിരിക്കുകയാണ്. 20 കോടിയോളം ബജറ്റില്‍ ഒരുക്കിയ സിനിമ ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. ദിലീപിന്റെ കീഴിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷനാണ് സിനിമ വിതരണത്തിനെത്തിക്കുന്നതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends