പ്രാദേശിക നേതാക്കളെ സഹായിക്കാനാണ് ബിജെപി അമിതാവേശം കാണിക്കുന്നത് ;ഉന്നതതല അന്വേഷണത്തിലൂടയേ സത്യം പുറത്തുവരികയുള്ളു ;ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് വി.എം സുധീരൻ

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് വി.എം സുധീരൻ. പ്രാദേശിക നേതാക്കളെ സഹായിക്കാനാണ് ബിജെപി അമിതാവേശം കാണിക്കുന്നത്. ഉന്നതതല അന്വേഷണത്തിലൂടയേ സത്യം പുറത്തുവരികയുള്ളെന്നും സുധീരൻ പറഞ്ഞു
https://www.facebook.com/Malayalivartha
























