Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

തിരുവനന്തപുരം പട്ടം പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ ഗതാഗത കുരുക്കിന് കാരണമാകുന്നു; മെഡിക്കൽ കോളേജിലേക്കുള്ള ആംബുലൻസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും കടന്നു പോകുന്ന വഴിയിൽ വലിയ അപകടസാധ്യതയാണ് ഇത് സൃഷ്ടിക്കുന്നത്

14 APRIL 2018 06:20 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

തിരുവന്തപുരം പട്ടം പോലീസ്‌സ്റ്റേഷന് മുന്നിലുള്ള വാഹനങ്ങൾ ജനങ്ങൾക്ക് സുപരിചിതമായ കാഴ്ചയാണ്. എന്നാൽ ഈ വാഹനങ്ങൾ സൃഷ്ട്ടിക്കുന്ന ഗതാഗത തടസ്സം ദിനംപ്രതി കൂടി വരികയാണ്. സ്റ്റേഷന് മുന്നിലുള്ള റോഡ് ബസ് സ്റ്റോപ്പ് ആയതുകൊണ്ട് തന്നെ പി ഡബ്ലിയു ഡി റോഡിന് ഇരുവശവും വീതി കൂട്ടുകയും ബസ് നിർത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയതുമായിരുന്നു.അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് യാതൊരു വിധത്തിലുള്ള ട്രാഫിക് ബ്ലോക്കുകളും ഉണ്ടായിരുന്നില്ല.

എന്നാൽ വിവിധ കേസുകളിലും അപകടങ്ങളിലും പെട്ട് നിരവധി വാഹനങ്ങളാണ് ദിവസേന സ്റ്റേഷന് മുന്നിൽ എത്തുന്നത്. ഈ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പോലീസ് സ്റ്റേഷന് മുന്നിലുള്ള രണ്ട് റോഡുകളുടെയും ഇരുവശങ്ങളിലായാണ്. മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിവസവും ഇത് വഴി കടന്നു പോകുന്നത്.

ഇപ്പോൾ കെ എസ് ആർ ടി സി ബസുകൾ റോഡിന് നടുവിലേക്ക് നിർത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്.ഇത് വലിയ രീതിയിലുള്ള അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്.കൂടാതെ മഴക്കാലം എത്തുന്നതോടെ ഇവിടെ പാർക്ക് ചെയ്തിരിക്കുന്ന ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയും കൊതുകുകൾ പെരുകാനും കാരണമാകുന്നു. ഇത് പരിസര പ്രദേശങ്ങളിൽ പകർച്ചവ്യാധികൾക്കും രോഗങ്ങൾക്കും കാരണമാകുന്നു. കൂടാതെ നിരവധി മദ്യകുപ്പികളും മറ്റു മാലിന്യങ്ങളും ഈവാഹങ്ങൾക്കകത്ത് കാണാറുണ്ട്

ഇങ്ങനെ പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങളുടെ പല ഭാഗങ്ങളും മോഷണം പോകാറുണ്ട് എന്നും വാഹനങ്ങൾ ഉപയോഗ ശൂന്യമാകാറുണ്ട് എന്നും വാഹന ഉടമകൾ പരാതിപ്പെടുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ ഇത് നിഷേധിക്കുകയാണ്.വാഹനങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ 24 മണിക്കൂറും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്നും ഇത് ഇപ്പോഴും പോലീസിന്റെ നിരീക്ഷണത്തിൽ ആയിരിക്കുമെന്നും ഇത്തരത്തിൽ വാഹനങ്ങളിൽ നിന്ന് വസ്തുക്കൾ മോഷണം പോകാനുള്ള സാധ്യത ഇല്ല എന്നും പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എം.കെ സുൾഫിക്കർ പറഞ്ഞു.

വാഹനങ്ങൾ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് മാറ്റനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇതിൽ ഉപയോഗ ശൂന്യമായ വാഹനങ്ങൾ പബ്ലിക് ഓപ്ഷൻ വഴി വിൽക്കാനുള്ള തീരുമാനം എടുത്തതായും അദ്ദേഹം മലയാളി വാർത്തയോട് പ്രതികരിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends