Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കോന്നി വനമേഖലയില്‍ നിരീക്ഷണത്തിന് ടൈഗര്‍ ട്രാപ്പ് കാമറകള്‍

15 APRIL 2018 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കോന്നി വനമേഖലയില്‍ നിരീക്ഷണത്തിന് ടൈഗര്‍ ട്രാപ്പ് കാമറകള്‍ സ്ഥാപിക്കുന്നു. കഴിഞ്ഞ ദിവസം കല്ലേലി വനമേഖലയിലും കടുവയുടെയും പുള്ളിപ്പുലിയുടെയും സാന്നിദ്ധ്യം ഉള്ളതായി വനപാലകര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ടൈഗര്‍ ട്രാപ്പ് കാമറകള്‍ സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വനാതിര്‍ത്തിയിലെ വിവിധ കേന്ദ്രങ്ങളില്‍ 30 ക്‌ളോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതിനുപുറമേയാണ് ട്രാപ്പ് കാമറകളും എത്തിക്കുന്നത്.

പെരിയാര്‍ കടുവാ സങ്കേതത്തിലെ വിദഗ്ദ്ധരായ ഇക്കോളജിസ്റ്റ് രമേശ്, ടൈഗര്‍ മോണിട്ടറിംഗ് അസിസ്റ്റന്റ് രാഹുല്‍, ടൈഗര്‍ ഫോറസ്റ്റ് വാച്ചര്‍ പൊന്നച്ചന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഒരാഴ്ച മുമ്പ് വനസംരക്ഷണ സമിതി പ്രവര്‍ത്തകന്‍ രവിയെ കൊന്നുതിന്നത് ഒന്നില്‍ കൂടുതല്‍ കടുവകളാണെന്ന് പോസ്റ്റുമോര്‍ട്ടത്തിലും ഫോറന്‍സിക് പരിശോധനയിലും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവ ഇണകളാണോ, കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല. ട്രാപ്പ് കാമറകള്‍ സ്ഥാപിക്കുന്നതിലൂടെ ഈ സംശയങ്ങള്‍ ദൂരീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിവിധ കാമറകളില്‍ ലഭിക്കുന്ന ദൃശ്യങ്ങളിലെ കടുവകളുടെ ശരീരത്തിലെ വരകളും മറ്റ് ചില വ്യത്യാസങ്ങളും കണ്ടെത്തി എണ്ണം മനസിലാക്കാന്‍ കഴിയും.
കഴിഞ്ഞ ഞായറാഴ്ചയാണ് കോന്നി വനമേഖലയില്‍ കടുവയുടെ സാന്നിദ്ധ്യം വനം വകുപ്പ് ഉറപ്പിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കല്ലേലിയിലും സമീപങ്ങളിലും കടുവയെ കണ്ടതായി അഭ്യൂഹങ്ങളുണ്ട്.

ടൈഗര്‍ ട്രാപ്പ് കാമറ

സാധാരണ കാമറകളില്‍ നിന്ന് വ്യത്യസ്തമായി വന്യമൃഗം കാമറയുടെ മുന്നില്‍പ്പെടുമ്പോള്‍ മാത്രം സെന്‍സര്‍ പ്രവര്‍ത്തിച്ച് ചിത്രം പകര്‍ത്തുന്നു. കാമറകള്‍ മൃഗങ്ങളുടെ ശരീരത്തിലെ ഊഷ്മാവ് തിരിച്ചറിഞ്ഞ് സ്വയം പ്രവര്‍ത്തിക്കും. 50 അടി ദൂരത്തില്‍ വരെ വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ സാധിക്കും. 200,00 രൂപയാണ് ഒരു കാമറയുടെ വില. ഒരു മാസം വരെ ബാറ്ററി ചാര്‍ജ് നില്‍ക്കും. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന മെമ്മറി കാര്‍ഡുകള്‍ പരിശോധിച്ചാണ് മൃഗങ്ങളുടെ സാന്നിദ്ധ്യവും എണ്ണവും ഉറപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends