വിഷു ആഘോഷത്തിനിടെ ദണ്ഡ് ഉപയോഗിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്.എസിന്‍റെ അതിക്രൂര ആക്രമണം

തൃശൂര്‍ ഇരിങ്ങാലക്കുട പടിയൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്.എസിന്‍റെ അതിക്രൂര ആക്രമണം. വിഷു ആഘോഷത്തിനിടെ ദണ്ഡ് ഉപയോഗിച്ചായിരുന്നു ആര്‍എസ്‌എസിന്‍റെ ആക്രമണം. സാരമായി പരിക്കേറ്റ രണ്ട് പേരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പ്രശോഭ്, മധു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
https://www.facebook.com/Malayalivartha
























