Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി ആരംഭിച്ച ഷീ ടാക്സി പദ്ധതി പരാജയം; സർക്കാർ പദ്ധതി നിർത്തലാക്കാനൊരുങ്ങുന്നു

15 APRIL 2018 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

സ്ത്രീസുരക്ഷയ്ക്കും വനിതകളുടെ ഉന്നമനത്തിനുമായി കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ ഷീ ടാക്‌സി പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നു. ഓണ്‍ലൈന്‍ ടാക്‌സികളോട് പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതിനാലാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ഷീ ടാക്‌സി ഓടിക്കുന്ന അൻപതോളം വനിതകളുടെ കുടുംബം മറ്റുമാര്‍ഗങ്ങളില്ലാതെ പ്രതിസന്ധിയിലാകും.

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ഓടിത്തുടങ്ങിയ ഷീ ടാക്‌സി പദ്ധതി പരാജയമായിരുന്നു . നിത്യച്ചെലവും ബാങ്ക് വായ്പയും എങ്ങനെ അടയ്ക്കണമെന്നറിയാതെ സ്ത്രീഡ്രൈവര്‍മാര്‍ നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്. ജില്ലയില്‍ ഷീടാക്‌സികള്‍ ആരംഭിച്ചിട്ട് രണ്ടുവര്‍ഷമായെങ്കിലും സ്ഥിരമായി ഓട്ടം ലഭിക്കാത്തതാണ് പ്രധാനപ്രശ്‌നം.

ആദ്യഘട്ടത്തില്‍ നാല് ടാക്‌സികളാണ് ഓടിത്തുടങ്ങിയത്. അടുത്തഘട്ടത്തില്‍ കാറുകളുടെ എണ്ണം കൂട്ടാമെന്ന പ്രതീക്ഷയിലായിരുന്ന അധികൃതര്‍. എന്നാല്‍, ആദ്യഘട്ടത്തില്‍ത്തന്നെ പദ്ധതി പ്രതിസന്ധിയിലാവുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് ഈ മേഖലയിലെത്തിയത്. എന്നാല്‍, ഇവര്‍ക്ക് ഒരു ഓട്ടം ലഭിച്ചിട്ട് രണ്ടുമാസത്തില്‍ കൂടുതലായി. ഓട്ടമില്ലാതെയായതോടെ പലരുടെയും വാഹനങ്ങള്‍ ഷെഡ്ഡില്‍ കയറ്റിയിരിക്കുകയാണ്.

തിരുവനന്തപുരം ആസ്ഥാനമായുള്ള കോള്‍ സെന്റര്‍ പൂട്ടിയതാണ് ഷീടാക്‌സികള്‍ കൂടുതല്‍ പ്രതിസന്ധിയിലാവാന്‍ കാരണം. ആറുലക്ഷത്തിലധികം വില വരുന്ന സ്വിഫ്റ്റ് ഡിസൈര്‍, എര്‍ട്ടിഗ തുടങ്ങിയ കാറുകളാണ് ഷീ ടാക്‌സികളായി നിരത്തിലിറങ്ങിയത്. വനിതാ വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് വായ്പ നല്‍കിയത്. എന്നാല്‍, പലര്‍ക്കും ഒരുലക്ഷത്തില്‍ കൂടുതല്‍ രൂപ അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

ടാക്‌സികള്‍ നിരത്തിലിറങ്ങിയ ആദ്യമാസങ്ങളില്‍ ഓട്ടം ലഭിച്ചിരുന്നെങ്കിലും ഓണ്‍ലൈന്‍ ടാക്‌സികള്‍ അടക്കമുള്ളവയെ യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതോടെ സ്ത്രീഡ്രൈവര്‍മാര്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാവുകയായിരുന്നു. കൂടാതെ പൊതുജനങ്ങള്‍ക്കിടയില്‍ ടാക്‌സിയെക്കുറിച്ച് ധാരണയില്ലാത്തതും ഇവരെ പ്രതിസന്ധിയിലാക്കി. ടാക്‌സികള്‍ ബുക്കുചെയ്യാന്‍ അധികൃതര്‍ നല്‍കിയിരുന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ഷീ ടാക്‌സികള്‍ ജില്ലയില്‍ നിലവിലില്ലെന്ന വിവരമാണ് ലഭിക്കുക.

കൃത്യമായി ഒരു പാര്‍ക്കിങ് സ്ഥലമില്ലാത്തതും ഇവരെ ബുദ്ധിമുട്ടിലാക്കുന്നു. റെയില്‍വേ സ്റ്റേഷനില്‍ ടാക്‌സി നിര്‍ത്താന്‍ ഓരോ കാറിനും 1000 രൂപ വീതം അടച്ച് ആറുമാസത്തേക്ക് അനുമതി നേടിയിരുന്നു. രണ്ടുകാറുകള്‍ വീതം ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലും നാലാമത്തെ പ്ലാറ്റ്‌ഫോമിലും പാര്‍ക്ക് ചെയ്യാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, മറ്റു ടാക്‌സിക്കാര്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ഷീ ടാക്‌സി ഡ്രൈവര്‍മാര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ടാക്‌സിയാണ്, മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് വേണ്ടിയുള്ളതാണ് എന്നൊക്കെ ആരോപിച്ചായിരുന്നു മറ്റ് ടാക്‌സിക്കാര്‍ തടസ്സം സൃഷ്ടിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

INDIA കരുതലോടെ ഇന്ത്യ  (11 hours ago)

Malayali Vartha Recommends