കാരന്തൂരില്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

കാരന്തൂരില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് രണ്ടുപേര്‍ മരിച്ചു.മായനാട് സ്വദേശികളായ പുനത്തില്‍ അബ്ദുള്‍ ഗഫൂര്‍, മുളയത്തിങ്കല്‍ നാസര്‍ എന്നിവരാണ് മരിച്ചത്. വയനാട് ഭാഗത്തേക്കുപോയ കാറാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. രണ്ടുപേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























