Widgets Magazine
25
Sep / 2018
Tuesday
Forex Rates:

1 aed = 19.82 inr 1 aud = 52.85 inr 1 eur = 85.66 inr 1 gbp = 95.55 inr 1 kwd = 240.57 inr 1 qar = 19.99 inr 1 sar = 19.41 inr 1 usd = 72.80 inr

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്ന് എസ്ടിക്ക് പകരം ഫുള്‍ ടിക്കറ്റ് ഈടാക്കി; 10 രൂപ ലാഭിച്ച കണ്ടക്ടര്‍ക്ക് 500 രൂപ പിഴയും, മാനഹാനിയും

16 APRIL 2018 04:17 PM IST
മലയാളി വാര്‍ത്ത

More Stories...

എന്നും ജലന്ധര്‍ അരമനയിലെ പട്ടുമെത്തയില്‍ മയങ്ങിയിരുന്ന ബിഷപ്പ് ഫ്രാങ്കോക്ക് ഇന്നത്തെ മയക്കം പാലാ ളാലം പള്ളിക്ക് തൊട്ടുമുന്നിലുള്ള സബ്‌ജെയിലില്‍.ഫ്രാങ്കോ മുളയ്ക്കലിന് 5968ാം നമ്പര്‍ തടവുപുള്ളിയായി കേരളത്തിലെ വത്തിക്കാനെന്നറിയപ്പെടുന്ന പാലയില്‍ 14 ദിവസത്തെ ജയില്‍ വാസമാണ് 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ തെളിവെടുത്തെങ്കിലും ചോദ്യങ്ങളോടു നിഷേധാത്മ സമീപനം സ്വീകരിച്ച് ബിഷപ്പ് ; ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ പോലീസ് നീക്കം

ഇന്ധനവില വര്‍ദ്ധനവിനും ജനദ്രോഹനയങ്ങള്‍ക്കും എതിരെ എ.ഐ.വൈ.എഫ് നടത്തുന്ന പ്രതിഷേധമായ പഞ്ച് മോഡി ചലഞ്ചില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ യുവമോര്‍ച്ച, ഇതോടെ പൊലീസ് സുരക്ഷ ശക്തമാക്കുന്നു

ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ ഇഷ്ടഭക്ഷണമായ ഇറ്റാലിയല്‍ ഫുഡും വയറുനിറയെ കഴിച്ച് സ്‌കോച്ച് വിസ്‌കി നുണഞ്ഞ് സുഖമായി ഉറങ്ങിയിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ കഴിക്കുന്നത് പോലീസ് കൊടുക്കുന്ന ദോശയും ഉപ്പുമാവും പഴവും

മം​ഗ​ലം ഡാ​മി​ൽ കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽ വീണു പുലി ചത്തു

പരീക്ഷയ്ക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നു എസ്ടിക്കു പകരം ഫുള്‍ ടിക്കറ്റ് ഈടാക്കിയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കു 500 രൂപ പിഴയും മാനഹാനിയും. ആര്‍ടി ഓഫിസില്‍ വിളിച്ചുവരുത്തിയ കണ്ടക്ടറെകൊണ്ട് കുട്ടിയില്‍ നിന്ന് അധികമായി വാങ്ങിയ പണം തിരികെ നല്‍കിപ്പിക്കുകയും ചെയ്തു.

പൂക്കാട്ടുപടി-ഐലന്‍ഡ് റൂട്ടിലെ റാഹത്ത് ബസാണു വിദ്യാര്‍ത്ഥിനിക്കു എസ്ടി നലകാതെ പുലിവാല്‍ പിടിച്ചത്. കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ഇടപ്പള്ളി അല്‍ അമീന്‍ സ്‌കൂളിലായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു പോകാനാണു ഇടപ്പള്ളിയില്‍ നിന്ന് കുട്ടി ബസില്‍ കയറിയത്. ഈ സമയം എസ്ടി നല്‍കിയപ്പോള്‍ കണ്ടക്ടര്‍ ഫുള്‍ ടിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് 10 രൂപ ടിക്കറ്റ് നല്‍കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും കണ്ടക്ടര്‍ സമ്മതിച്ചില്ല.

തുടര്‍ന്ന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി പിതാവിനൊപ്പം ആര്‍ടിഒ ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു. ആര്‍ടിഒയുടെ നിര്‍ദേശ പ്രകാരം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയുടെ പരാതി സത്യമാണെന്നു ബോധ്യപ്പെട്ടതോടെ ബസ് ഉടമയേയും കണ്ടക്ടറേയും വിളിച്ചുവരുത്തി, വിദ്യാര്‍ത്ഥിനിയുടെ പിതാവിനേയും ആര്‍ടി ഓഫിസിലേക്കു വിളിച്ചു വരുത്തിയിരുന്നു.

തെറ്റു സമ്മതിച്ച കണ്ടക്ടര്‍ 10 രൂപയില്‍ നിന്നു എസ്ടി നിരക്ക് കുറച്ചുള്ള തുകയും തിരികെ നല്‍കി. 500 രൂപ പിഴ അടയ്ക്കാനും ആര്‍ടിഒ നിര്‍ദേശിച്ചു. വിദ്യാര്‍ത്‌ഐഥികള്‍ക്കു എസ്ടി നല്‍കാത്ത ബസുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണു തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പങ്കാളി സെക്‌സില്‍ നിന്നു തന്നെ മുഖം തിരിച്ചു കളയാന്‍ കാരണം?  (4 hours ago)

വിമാനത്താവള ജിവനക്കാരിക്കെതിരെ താരം ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്...  (4 hours ago)

സണ്ണിയുടെ കഴിഞ്ഞകാലത്തെ കുറിച്ച് തിരിഞ്ഞുനോക്കുമ്പോള്‍...  (4 hours ago)

എന്നും ജലന്ധര്‍ അരമനയിലെ പട്ടുമെത്തയില്‍ മയങ്ങിയിരുന്ന ബിഷപ്പ് ഫ്രാങ്കോക്ക് ഇന്നത്തെ മയക്കം പാലാ ളാലം പള്ളിക്ക് തൊട്ടുമുന്നിലുള്ള സബ്‌ജെയിലില്‍.ഫ്രാങ്കോ മുളയ്ക്കലിന് 5968ാം നമ്പര്‍ തടവുപുള്ളിയായി കേരള  (4 hours ago)

വണ്ടര്‍ വുമനിന്റെ രണ്ടാം ഭാഗം വരുന്നു....  (4 hours ago)

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ തെളിവെടുത്തെങ്കിലും ചോദ്യങ്ങളോടു നിഷേധാത്മ സമീപനം സ്വീകരിച്ച് ബിഷപ്പ് ; ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ പോലീസ് നീക്കം  (6 hours ago)

ഒറ്റ ദിവസം കൊണ്ട് രണ്ടേകാല്‍ കോടി റെക്കോര്‍ഡുമായി ഫഹദിന്റെ വരുത്തന്‍  (6 hours ago)

വ്യാജ വാർത്തകൾക്ക് തടയിടാനൊരുങ്ങി വാട്സാപ്പ്; ഇന്ത്യയില്‍ പരാതി പരിഹാര ഓഫീസറായി കോമള്‍ ലാഹിരി ചുമതലയേറ്റു  (6 hours ago)

ഇന്ധനവില വര്‍ദ്ധനവിനും ജനദ്രോഹനയങ്ങള്‍ക്കും എതിരെ എ.ഐ.വൈ.എഫ് നടത്തുന്ന പ്രതിഷേധമായ പഞ്ച് മോഡി ചലഞ്ചില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ യുവമോര്‍ച്ച, ഇതോടെ പൊലീസ് സുരക്ഷ ശക്തമാക്കുന്നു  (6 hours ago)

ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ ഇഷ്ടഭക്ഷണമായ ഇറ്റാലിയല്‍ ഫുഡും വയറുനിറയെ കഴിച്ച് സ്‌കോച്ച് വിസ്‌കി നുണഞ്ഞ് സുഖമായി ഉറങ്ങിയിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ കഴിക്കുന്നത് പോലീസ് കൊടുക്കുന്ന ദോശയും ഉ  (6 hours ago)

ഹിമാചലിലെ മണാലിയിൽ കനത്ത മഴയും മഞ്ഞുവീഴ്ച്ചയും; കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ സുരക്ഷിതരാണെന്ന് ഹിമാചൽ സർക്കാർ  (6 hours ago)

മം​ഗ​ലം ഡാ​മി​ൽ കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽ വീണു പുലി ചത്തു  (7 hours ago)

ലോകഫുട്ബോളിലെ രാജകുമാൻ മെസ്സിക്ക് പുതിയ റെക്കോര്‍ഡ് ; സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന വിദേശതാരമെന്ന റെക്കോര്‍ഡ് മെസ്സിക്ക് സ്വന്തം  (7 hours ago)

സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ നടപടി കാരയ്ക്കാമല ഇടവക പിൻവലിച്ചു; അനുകൂല തീരുമാനമുണ്ടായത് ഇടവക ജനതയുടെ പ്രതിഷേധത്തിനെത്തുടർന്ന്; വിശ്വാസികളുടെ ഒത്തൊരുമയിൽ നന്ദിയറിയിച്ച് സിസ്റ്റര്‍ ലൂസി  (7 hours ago)

നിങ്ങളുടെ സ്മാർട്ഫോണുകളിൽ വളരെ പെട്ടെന്ന് ചാർജ്ജ് നഷ്ടമാകുന്നുവോ ?  (8 hours ago)

Malayali Vartha Recommends