ദിലീപിന് വിദേശത്ത് പോകാൻ എറണാകുളം ജില്ലാ കോടതിയുടെ അനുമതി

ദിലീപിന് വിദേശത്ത് പോകാൻ എറണാകുളം ജില്ലാ കോടതി അനുമതി നല്‍കി. കമ്മാരസംഭവത്തിന്‍റെ റിലീസിനായി സിങ്കപ്പൂർ, ദുബായ് എന്നിവിടങ്ങളിൽ പോകാനാണ് അനുമതി.ഏപ്രിൽ 25 മുതൽ മെയ് നാലുവരെയാണ് വിദേശത്ത് പോകാൻ അനുമതി നല്‍കിയത്.
https://www.facebook.com/Malayalivartha
























