വഴിയരികിലെ കല്യാണം കഴിച്ച ചേച്ചിയെ കാണുമ്പോൾ ചെക്കന് ഇളക്കം; കരമനയില്‍ തട്ടുകട നടത്തുന്ന ഫ്രീക്കന്റെ ലൈംഗിക ചേഷ്ടകളിൽ സഹികെട്ട് തിരുവനന്തപുരം സ്വദേശിയായ യുവതി ചെയ്തത്

വിവാഹം കഴിഞ്ഞ യുവതി ജോലിക്കു പോകുന്നതും കാത്ത് വഴിയരികില്‍ നിന്ന് സ്ഥിരമായി ലൈംഗകിക പ്രദര്‍നം നടത്തിരുന്ന യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം കരമന ചെറുകാട് സ്വദേശിയായ തട്ടുകട നടത്തുന്ന രഞ്ജിത്താണ് അറസ്റ്റിലയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാളുടെ ശല്ല്യം സഹിക്കാന്‍ കഴിയാത്ത തരത്തില്‍ വര്‍ധിക്കുകയായിരുന്നു. ഇതാണു യുവതിയേയും ഭര്‍ത്താവിനേയും പരാതി കൊടുക്കാന്‍ പ്രേരിപ്പിച്ചത്. യുവതി സ്ഥിരമായി യാത്ര ചെയ്യുന്ന സ്ഥലങ്ങളില്‍ പതുങ്ങിയിരിക്കുകയും അടുത്തു വരുമ്ബോള്‍ ലൈംഗികാവയവങ്ങള്‍ പ്രദർശിപ്പിക്കുകയും തുടര്‍ന്നു ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയുമാണ് യുവാവിന്റെ രീതി.
വിവരം ഭര്‍ത്താവിനെ അറിയിച്ചിരുന്നു. ഇതു കാര്യമാക്കണ്ട എന്നു കരുതി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളായി ശല്ല്യം രൂക്ഷമായി. ഇതോടെ യുവതിയും ഭര്‍ത്താവും കരമന പോലീസിനെ സമീപിക്കുകയായിരുന്നു. കരമനയില്‍ തട്ടുകട നടത്തുന്ന രഞ്ജിത്തിന് വര്‍ഷങ്ങളായി യുവതിയേയും കുടുംബത്തേയും നേരിട്ടറിയാം.
വീടിനു സമീപത്തുള്ള യുവാവില്‍ നിന്നു യുവതി ഇങ്ങനെ ഒരു പ്രവര്‍ത്തി തീരെ പ്രതീക്ഷിച്ചില്ല. പ്രദേശവാസികള്‍ ആരും മുമ്ബ് ഇയാളെക്കുറിച്ച് ഇങ്ങനെ ഒരു പരാതി പറഞ്ഞിരുന്നില്ല. ശല്ല്യം അവസാനിക്കും എന്നു കരുതിയാണു പരാതി പറയാതിരുന്നത് എന്നു യുവതി പറയുന്നു. എന്നാല്‍ ഇതും സഹിക്കാവുന്നതിലും അപ്പുറമായപ്പോള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. രഞ്ജിത്തിനെക്കുറിച്ച് മുമ്ബ് ആര്‍ക്കും മോശം അഭിപ്രായം ഇല്ലായിരുന്നു എങ്കിലും പരാതി ലഭിച്ചതിനെ തുടര്‍ന്നു ഇയാളില്‍ നിന്ന് ഇത്തരത്തില്‍ അനുഭവം ഉണ്ടായവര്‍ രഹസ്യമായി പോലീസിനെ സമീപിക്കുന്നുണ്ട് എന്നു പറയുന്നു.
https://www.facebook.com/Malayalivartha

























