കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികള്‍ മിന്നല്‍ പണിമുടക്കില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. വേതനം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാരുടെ ലഗേജ് നീക്കം സ്തംഭിച്ചു.
സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ കസ്റ്റംസ് ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha

























