Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഒരു സെഗ്മെന്റാക്കാനുള്ള സർക്കാർ തീരുമാനം കോർപ്പറേറ്റ് മാനേജ് മെന്റുകളെ സഹായിക്കാൻ

17 MAY 2018 03:19 PM IST
മലയാളി വാര്‍ത്ത

ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഒരു സെഗ്മെന്റാക്കാനുള്ള സർക്കാർ തീരുമാനം കോർപ്പറേറ്റ് മാനേജ്മെന്റുകളെ സഹായിക്കാൻ. എൻഎസും എസും എസ്എൻഡിപിയും ക്രൈസ്തവ - ഇസ്ലാം മാനേജ്മെന്റുകൾക്കും വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് സൂചന.

സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഒന്നാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ കുട്ടികൾ കുറവാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഇതാണ് അവസ്ഥ. വിദ്യാഭ്യാസ നിലവാരം ഇടിഞ്ഞതോടെയാണ് കുട്ടികൾ സ്വകാര്യ വിദ്യാലയങ്ങളെ ആശ്രയിക്കാൻ തുടങ്ങിയത്. അതിപ്പോഴും മാറ്റമില്ലാതെ തുടരുന്നു.

സർക്കാർ, എയ്ഡസ് മേഖല കഴിഞ്ഞ കുറെ വർഷങ്ങളായി തകർച്ച നേരിടുകയായിരുന്നു. കുട്ടികളുടെ കുറവാണ് ഏറ്റവും വലിയ പ്രശ്നം. ഇടതു സർക്കാർ അധികാരത്തിലെത്തിയതോടെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ തുടങ്ങി. പി എസ് സി വഴി നിയമനം നേടുന്ന അധ്യാപകരാണ് സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കുന്നത്. സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നവരുടെ ഗുണനിലവാരം പരിശോധിക്കാൻ യാതൊരു നടപടികളും നിലവിലില്ല. അങ്ങനെയുള്ള സ്കൂളുകളിലാണ് കുട്ടികളുടെ ഒഴുക്കുള്ളത്.

യു ഡി എഫ് സർക്കാർ അധികാരത്തിലിരിക്കെ സ്വകാര്യ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് നിലവിലുണ്ടായിരുന്നത്. അനംഗീകൃത സ്കൂളുകൾക്കൊക്കെ അന്നത്തെ സർക്കാർ അംഗീകാരം നൽകി. ഇത് സർക്കാർ സ്കൂളുകളെ തകർക്കാൻ ഒരു കാരണമായി തീർന്നു. സർക്കാർ സ്കൂളുകളോട് അന്നത്തെ സർക്കാരിന് ഒരു താത്പര്യവുമുണ്ടായിരുന്നില്ല. സ്കൂളുകൾ അടച്ചുപൂട്ടാനുള്ള ശ്രമങ്ങൾ പോലും നടത്തി. യഥാർത്ഥത്തിൽ പ്രൊഫ.സി.രവീന്ദ്രനാഥിന്റെ മന്ത്രി സ്ഥാനമാണ് പൊതുവിദ്യാഭ്യാസ മേഖലയെ ഉണർത്തിയത്.

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ പലതിലും ഹയർ സെക്കന്ററിയിൽ നൂറ് കണക്കിന് വിദ്യാർത്ഥികളുണ്ട്. ഒന്നു മുതൽ ഹയർ സെക്കൻറി വരെ ഒരു യൂണിറ്റാക്കിയാൽ കുട്ടികളില്ല എന്ന അവസ്ഥക്ക് മാറ്റം വരും. എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ ഇല്ലാതായാൽ അധ്യാപക തസ്തികകൾ നഷ്ടപ്പെടും. അതൊഴുവാക്കാനാണ് നീക്കം.

ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ സാമുദായിക ശക്തികളുടെ പിന്തുണക്ക് ഇത് കൂടിയേ തീരൂ. ഇപ്പോൾ തന്നെ എയ്ഡഡ് വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നത് കാരണം തസ്തിക ഇല്ലാതാകുന്നുണ്ട്. പുതിയ തീരുമാനം ഇതിന് മാറ്റമുണ്ടാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (38 minutes ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (47 minutes ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (51 minutes ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (56 minutes ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (1 hour ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (1 hour ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (1 hour ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (1 hour ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (1 hour ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (2 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (4 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (4 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends