ഹോം നഴ്‌സിനെ വീട്ടുമുറ്റത്തെ കിണറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ; മരിച്ചത് പശ്ചിമ ബംഗാള്‍ സ്വദേശിനി

ആലുവയില്‍ ഹോം നഴ്‌സ് വീട്ടുമുറ്റത്തെ കിണറ്റില്‍ തൂങ്ങിമരിച്ച നിലയില്‍. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ജാംഗ്ലി ഹന്‍സ്ബയാണ് തൂങ്ങി മരിച്ചത്. ആലുവ തോട്ടക്കാട്ടുകരയിലാണ് സംഭവം.
https://www.facebook.com/Malayalivartha
























