Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

സിനിമാ നടിയാക്കാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ പീഡനത്തിനിരയാക്കി; സ്വന്തം അറസ്‌റ്റ് വാര്‍ത്ത വായിച്ച്‌ യുവനടന്‍ തലചുറ്റി വീണു: കസ്റ്റഡി മരണത്തിന്റെ ഓർമ്മയിൽ നടനെ താങ്ങിയെടുത്ത് നാട്ടുകാരും പോലീസും ആശുപത്രിലേക്ക്... തിരികെ വന്നപ്പോൾ പോലീസ് സ്റ്റേഷന് മുമ്പിൽ ആൾക്കൂട്ടവും ബഹളവും!! പിന്നീട് അരങ്ങേറിയത്

25 MAY 2018 03:15 PM IST
മലയാളി വാര്‍ത്ത

സ്വന്തം അറസ്‌റ്റ്‌ വാര്‍ത്ത പത്രത്തില്‍ വായിച്ച പോക്‌സോക്കേസ്‌ പ്രതിയായ സിനിമാനടന്‌ അഴിക്കുള്ളില്‍ ദേഹാസ്വാസ്‌ഥ്യം. വരാപ്പുഴ കസ്‌റ്റഡിമരണത്തിന്റെ ഓര്‍മയില്‍ പരിഭ്രാന്തരായ പോലീസുകാര്‍ സമയമൊട്ടും പാഴാക്കാതെ പ്രതിയുമായി ആശുപത്രിയിലേക്ക്‌. വിശദപരിശോധനയില്‍ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണെന്ന ഡോക്‌ടര്‍മാരുടെ വിശദീകരണത്തില്‍ ആശ്വസിച്ചു മടങ്ങിയെത്തിയപ്പോള്‍ സ്‌റ്റേഷനില്‍ പ്രതിയുടെ മാതാപിതാക്കളുടെ വക ബഹളവും അലമുറയിടലും.

ഇന്നലെ രാവിലെ പയ്യന്നൂര്‍ പോലീസ്‌ സ്‌റ്റേഷനിലാണു നാടകീയ സംഭവങ്ങള്‍. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ചെറുപുഴ വയക്കര മഞ്ഞക്കാട്ടെ പി.എം. അഖിലേഷ്‌ മോന്‍(19) എന്ന വൈശാഖിനെ കഴിഞ്ഞദിവസമാണ്‌ പയ്യന്നൂര്‍ സി.ഐ: എം.പി. ആസാദ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നിരവധി സിനിമകളില്‍ ചെറുവേഷമിട്ടിട്ടുണ്ടിയാള്‍.

തൃശൂരിലേക്കുള്ള ട്രെയിന്‍ യാത്രയിലും ലോഡ്‌ജിലും വച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു കേസ്‌. ലോക്കപ്പിലായിരുന്ന പ്രതിക്ക്‌ ഇന്നലെ രാവിലെ പത്രം നല്‍കിയതോടെയാണു സംഭവങ്ങളുടെ തുടക്കം. സ്വന്തം അറസ്‌റ്റ്‌ വാര്‍ത്ത വായിച്ച്‌ അഖിലേഷ്‌ മോന്‍ കുഴഞ്ഞുവീണു. പരിഭ്രാന്തരായ പോലീസുകാര്‍ ഇയാളെ താങ്ങിയെടുത്തു വാഹനത്തില്‍ പയ്യന്നൂര്‍ ഗവ: താലൂക്ക്‌ ആശുപത്രിയിലേക്കു കുതിച്ചു.

കുഴപ്പമൊന്നുമില്ലെന്നു ഡോക്‌ടര്‍ വിധിച്ചതോടെയാണു പോലീസുകാര്‍ക്കു ശ്വാസം നേരേവീണത്‌. ഇതിനിടെ മകനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നു പറഞ്ഞ്‌ പ്രതിയുടെ മാതാപിതാക്കള്‍ സ്‌റ്റേഷനിലെത്തി ബഹളം തുടങ്ങിയിരുന്നു. ഇവര്‍ക്കിടയിലേക്ക്‌ അഖിലേഷിനെക്കൂടി എത്തിച്ചതോടെ രംഗം കൊഴുത്തു. സി.ഐ. എത്തിയതോടെ രക്ഷിതാക്കളുടെ രോഷപ്രകടനം അലമുറയായി. യഥാര്‍ഥ പ്രതിയുടേതെന്നു പറഞ്ഞ്‌ മറ്റൊരു യുവാവിന്റെ ഫോട്ടോ ഉയര്‍ത്തിക്കാട്ടിയായിരുന്നു ബഹളമത്രയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (11 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (17 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (30 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (37 minutes ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (49 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (52 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (2 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (3 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends