കെവിന്റെ സംസ്കാരം ഇന്ന്; മൃതദേഹം വിലാപ യാത്രയായി വീട്ടിലെത്തിക്കും; സുരക്ഷയൊരുക്കി പോലീസ്

കോട്ടയത്തു ദുരഭിമാനത്തിന്റെ പേരിൽ കൊല്ലപ്പെട്ട കെവിന്റെ സംസ്കാരം ഇന്ന് നടക്കും.കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷമേ ബന്ധുക്കൾക്ക് വിട്ടു നൽകു.പോസ്റ്മാർട്ടത്തിന് ആർ.ഡി.ഓയുടെ സനീദ്യം വേണമെന്ന് നേതാക്കൾ അവശയപ്പെട്ടിട്ടുണ്ട്.പതിനൊന്ന് മാണിയോട് കൂടി വിലാപ യാത്രയായാണ് മൃതദേഹം വീട്ടിലെത്തിക്കുക.വൈകിട്ട് മൂന്ന് മണിക്ക് ഗുഡ് ഷെപ്പേർഡ് പള്ളിയിൽ വച്ചാണ് സംസ്കാരം നടക്കുക.
ഇന്നലെ ബോധരഹിതയായ നീതുവിനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.എന്നാൽ മകനെ കുടുക്കിയതാണെന്ന് പിടിയിലായ നിയസിന്റെ മാതാവ് പറഞ്ഞു.നിയാസിൻ നിര്ബന്ധിപ്പിച്ച കൊണ്ട് പോകുകയായിരുന്നു.നീനുവിന്റെ കുടുംബം ഇതിനു മുൻപ് മറ്റൊരു സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ കൊട്ടേഷൻ നൽകിയിരുന്നു,തെന്മല പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പിന്നീട് ഒത്തു തീർപ്പാക്കി. കോട്ടയം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം രവിലെ കെവിന്റെ വീട് സന്ദർശിച്ചിരുന്നു.
https://www.facebook.com/Malayalivartha






















