Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

പാകിസ്ഥാനെ വിറപ്പിച്ച പുലിക്കുട്ടി പുതിയ പ്രൗഢിയോടെ...

29 MAY 2018 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

ഇന്ത്യന്‍ യുദ്ധ ചരിത്രത്തില്‍ പ്രധാന പങ്കു വഹിച്ച സീ ഹോക് വിമാനത്തെ തിരുവനന്തപുരം വെള്ളയമ്പലത്തില്‍ സ്ഥിതിചെയ്യുന്ന ജവഹര്‍ബാലഭവനിലെത്തുന്നവര്‍ക്ക് ഇനി കൂടുതല്‍ മനോഹരമായി കാണാം . കഴിഞ്ഞ 26 വര്‍ഷമായി ജവഹര്‍ബാലഭവനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഈ യുദ്ധ വിമാനത്തിന്റെ ചുറ്റുപാടും മനോഹരമാക്കി മേല്‍ക്കൂര സ്ഥാപിച്ചു. വൈകുന്നേരങ്ങളില്‍ നീലവെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ ഇനി വിമാനം കാണാം.

വിമാനത്തിനു ചുറ്റും നടത്തിയ സൗന്ദര്യവത്ക്കരണത്തിന്റെ ഉദ്ഘാടനം മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു. ഹാക്കര്‍ സീ ഹോക് വിഭാഗത്തില്‍പ്പെടുന്ന ഈ യുദ്ധ വിമാനം ഇന്ത്യയുടെ സൈനിക ചരിത്രത്തിന്റെ തിളക്കമുള്ള ഭാഗമാണ്. 1971 ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തില്‍a പങ്കെടുത്തിട്ടുള്ള വിമാനമാണിത്. അന്ന് ചിറ്റഗോങ് തുറമുഖത്ത് ബോംബ് വര്‍ഷിച്ചത് ഇതില്‍ നിന്നുമാണ്.

ഐഎന്‍എസ് വിക്രാന്ത് എന്ന കപ്പലില്‍ നിന്നു പറന്നുയര്‍ന്നായിരുന്നു ഈ ഒറ്റ സീസര്‍ വിമാനം ചരിത്രം രചിച്ചത്. 40,000 അടി ഉയരത്തില്‍ പറക്കാന്‍ കഴിവുള്ള വിമാനത്തിന് 40 എംഎം വിഭാഗത്തിലുള്ള നാലു തോക്കുകള്‍ വഹിക്കാന്‍ ശേഷിയുണ്ടായിരുന്നു.

ഒപ്പം ബോംബുകളും വഹിക്കാന്‍ കഴിയും. കൂടാതെ 24 റോക്കറ്റുകളും വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു. ദക്ഷിണനാവിക സേനാ കമാന്‍ഡാണ് 1980 ല്‍ ജവഹര്‍ബാലഭവന് സീ ഹോക് വിമാനം നല്‍കിയത്. ഇത്തരം വിമാനങ്ങള്‍ കുട്ടികളില്‍ പ്രതിരോധ മേഖലകളെ കുറിച്ചു താത്പര്യമുണ്ടാക്കുമെന്നതായിരുന്നു ഇതിനു കാരണം.



ജവഹര്‍ ബാലഭവനില്‍ എയ്‌റോ മോഡലിങ് കോഴ്‌സ് നടത്തുന്നതിനാലാണ് ഇവിടെ വിമാനം ലഭിച്ചത്. ഇന്ത്യയിലെ ജവഹര്‍ബാലഭവനുകളില്‍ ഇവിടെ മാത്രമാണ് എയ്‌റോമോഡലിങ് കോഴ്‌സുള്ളത്. 1980ല്‍ ലഭിച്ച സീ ഹോക് വിമാനം കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെപ്പോലും വളരെയധികം ആകര്‍ഷിക്കുന്നതാണ്. 

വിമാനം പ്രദര്‍ശിപ്പിച്ചിരിക്കുന്നിടത്ത് മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനൊപ്പം പൂന്തോട്ടവും നടപ്പാതയും നിര്‍മ്മിച്ചിട്ടുണ്ട്. വിമാനത്തില്‍ ലൈറ്റുകള്‍ പിടിപ്പിച്ച് ആകര്‍ഷമാക്കിയിട്ടുമുണ്ട്. വിമാനത്തിന്റെ അറ്റകുറ്റപ്പണിയും പെയിന്റിങ്ങും നാവികസേന നേരിട്ടാണ് ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (50 minutes ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (57 minutes ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (1 hour ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (1 hour ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (1 hour ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (1 hour ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (1 hour ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (1 hour ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (3 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (3 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (3 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (3 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (4 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (4 hours ago)

Malayali Vartha Recommends