Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

സംസ്ഥാനത്തിന്റെ ഗവര്‍ണറാകുന്ന ആദ്യത്തെ മലയാളിയല്ല കുമ്മനം; കേരളത്തിന്റേതടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവി അലങ്കരിച്ചിട്ടുള്ളത് പതിനഞ്ചുപേര്‍

29 MAY 2018 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെ വന്‍ ഒച്ചപ്പാടും ബഹളങ്ങളുമായിരുന്നു സോഷ്യല്‍ മീഡിയയില്‍. കേരളത്തില്‍ നിന്നുള്ള ആദ്യ ഗവര്‍ണര്‍ എന്ന നിലയിലായിരുന്നു കുമ്മനത്തിന്റെ പദവിയെ സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടിയത്. ഇരു വിഭാഗങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോരടിക്കുകയും ചെയ്തു.

എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറാകുന്ന ആദ്യത്തെ മലയാളിയാണോ കുമ്മനം രാജശേഖരന്‍? ഇതുവരെ 15 മലയാളികള്‍ കേരളത്തിന്റേതടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവി അലങ്കരിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യാ രൂപീകരണത്തില്‍ വലിയ പങ്കുവഹിച്ച വി പി മേനോനാണ് ഈ പട്ടികയിലെ ആദ്യ പേരുകാരന്‍. 1951ല്‍ ഒഡീഷയുടെ ഗവര്‍ണറായിരുന്നു ഇദ്ദേഹം. ബാക്കി ആളുകള്‍ ഇവരാണ്;

എ ജെ ജോണ്‍ മദ്രാസ് 195657

പട്ടം എ താണുപിള്ള പഞ്ചാബ് 196264, ആന്ധ്രാപ്രദേശ് 196468

പി വി ചെറിയാന്‍ മഹാരാഷ്ട്ര 196469

വി വിശ്വനാഥന്‍ ഹിമാചല്‍പ്രദേശ് 1964, കേരള 1967

കെ കെ വിശ്വനാഥന്‍ ഗുജറാത്ത് 197378

എ എ റഹീം മേഘാലയ 1989

കെ സി അബ്രഹാം ആന്ധ്രാപ്രദേശ് 197883

എം എം തോമസ് നാഗാലാന്‍ഡ് 19901992

പി സി അലക്‌സാണ്ടര്‍ തമിഴ്‌നാട് 19882002, മഹാരാഷ്ട്ര 19932002, ഗോവ 1996 1998

എം എം ജേക്കബ് മേഘാലയ 1995, 2000, അരുണാചല്‍ പ്രദേശ് 1996

ജസ്റ്റിസ് ഫാത്തിമ ബീവി തമിഴ്‌നാട് 19972001

എം കെ നാരായണന്‍ പശ്ചിമ ബംഗാള്‍ 2010

കെ ശങ്കര നാരായണന്‍ മഹാരാഷ്ട്ര 2010

വക്കം പുരുഷോത്തമന്‍ മിസോറം 2011

ഈ പട്ടികയിലേക്ക് പതിനാറാമനായാണ് കുമ്മനം രാജശേഖരന്റെ വരവ്. കേരളത്തില്‍ നിന്ന് സംഘപരിവാര്‍ പശ്ചാത്തലമുള്ള ആദ്യ ഗവര്‍ണര്‍. ഈ പട്ടികയില്‍ പട്ടം താണു പിള്ളയ്ക്കു ശേഷം കോണ്‍ഗ്രസുകാരനല്ലാത്ത ആദ്യ രാഷ്ടീയക്കാരനും കുമ്മനമാണ്. പട്ടം താണു പിള്ള കോണ്‍ഗ്രസ് വിട്ട ശേഷമാണ് ഗവര്‍ണര്‍ സ്ഥാനത്തെത്തുന്നത്.

ഇതില്‍ വി പി മേനോന്‍, പി സി അലക്‌സാണ്ടര്‍, ജസ്റ്റിസ് ഫാത്തിമ ബീവി, എം കെ നാരായണന്‍, പി വി ചെറിയാന്‍, വി വിശ്വനാഥന്‍, എം എം തോമസ് തുടങ്ങിയവര്‍ രാഷ്ട്രീയ ബന്ധമില്ലാത്തവരായിരുന്നു. കെ കെ വിശ്വനാഥന്‍, എ എ റഹീം, കെ സി അബ്രഹാം, എം എം ജേക്കബ്, കെ ശങ്കര നാരായണന്‍, വക്കം പുരുഷോത്തമന്‍ എന്നീ ആറുപേര്‍ കോണ്‍ഗ്രസ് രാഷ്ട്രീയക്കാരായിരുന്നു. സി പി എം ബന്ധമുള്ള ഒരാളും തന്നെ ഈ പട്ടികയിലില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (46 minutes ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (53 minutes ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (1 hour ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (1 hour ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (1 hour ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (1 hour ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (1 hour ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (1 hour ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (3 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (3 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (3 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (3 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (3 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (4 hours ago)

Malayali Vartha Recommends