കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയിൽ ഷാനു ചാക്കോയും പിതാവും പിടിയില്‍

കെവിന്‍ കൊലപാതകക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോയും പിതാവ് ചാക്കോയും പിടിയില്‍. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കോട്ടയത്തേയ്ക്ക് കൊണ്ടുവരുന്നു.
https://www.facebook.com/Malayalivartha






















