കെവിന്റെ കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കെവിന്റെ കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ആഭ്യന്തരവകുപ്പിനെതിരെയാണ് ചെന്നിത്തലയുടെ പരാമർശങ്ങൾ. സംസ്ഥാനത്ത് അതിക്രമങ്ങളും കൊലപാതകങ്ങളും തുടർച്ചയായി അരങ്ങേറുന്പോൾ പോലീസ് മേധാവി നോക്കുകുത്തിയാകുകയാണ്. പോലീസിന്‍റെ പ്രധാന തസ്തികകളിൽ ഏറാൻമൂളികളാണ് കാര്യങ്ങൾ നിശ്ചിയിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.കെവിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതി പോലീസാണെന്നും ചെന്നിത്തല പറഞ്ഞു
https://www.facebook.com/Malayalivartha
























