നാടിനെ നടുക്കിയ കെവിൻ കൊലപാതകം; ഒരാൾ കൂടി പോലീസ് പിടിയില്‍

കോട്ടയം: മാന്നാനത്ത് പ്രണയ വിവാഹത്തെ തുടര്‍ന്ന് കെവിന്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ ഒരു പ്രതി കൂടി പിടിയില്‍.
ഭരണിക്കാവ് സ്വദേശി മനുവാണ് പിടിയിലായത്. കെവിനെ തട്ടിക്കൊണ്ടു പോകുമ്പോൾ ഉപയോഗിച്ച ഐ ട്വന്റി കാര്‍ ഒടിച്ചത് മനുവാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















