Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കൊലപാതകം അടക്കമുള്ള കേസുകളില്‍ സി.പി.എമ്മിനെ സഹായിക്കുന്ന പൊലീസുകാര്‍ക്ക് വീഴ്ച പറ്റുമ്പോള്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നു, അങ്ങനെ പരസ്പ്പര സഹായസഹകരണ സംഘമായി പൊലീസും സി.പി.എമ്മും സര്‍ക്കാരും മാറുന്നു

30 MAY 2018 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

പൊലീസിന് ആര് മണികെട്ടും? തുടര്‍ച്ചയായ കസ്റ്റഡിമരണങ്ങളും പൊലീസിന്റെ അതിക്രമങ്ങളും നിയന്ത്രിക്കാനാവാതെ ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യന്ത്രി. പൊലീസിനെ നിയന്ത്രിക്കാന്‍ മാത്രം മുഖ്യമന്ത്രി ഓഫീസില്‍ പ്രതിഷ്ഠിച്ച എം.വി ജയരാജന്റെ കയ്യിലും കാര്യങ്ങള്‍ നില്‍ക്കുന്നില്ല. പൊലീസ് അസോസിയേഷന് രൂപീകരിച്ച ശേഷം കിട്ടിയ അമിത സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പൊലീസുകാര്‍ ഇത്തരം കേസുകളില്‍ നിന്ന് ഊരിപ്പോകുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എല്‍.ഡി.എഫും യു.ഡി.എഫും അസോസിയേഷന്‍ പിടിച്ചെടുത്ത് കേസുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുന്നതില്‍ എല്ലാക്കാലത്തും വിജയിച്ചിട്ടുണ്ട്. ഭരണത്തിലിരിക്കുന്ന മുന്നണിക്കൊപ്പമായിരിക്കും പൊലീസ് അസോസിയേഷന്‍. 

കഴിഞ്ഞ അസോസിയേഷന്‍ കോട്ടയം സമ്മേളനത്തില്‍ രക്തസാക്ഷി മണ്ഡപം ഒരുക്കിയതും മുദ്രാവാക്യം വിളിച്ചതും വിവാദമായിരുന്നു. എന്നാല്‍ അതിനെയൊക്കെ ന്യായീകരിക്കുന്ന നിലപാടാണ് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. കണ്ണൂരിലേതടക്കമുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി.പി.എമ്മിനെ സഹായിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് വ്യക്തമാണ്. ഷുഹൈബ് വധക്കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് എം.വി ജയരാജന്‍ പൊലീസിനെ നിയന്ത്രിക്കുന്നതായി കെ.സുധാകരന്‍ അന്ന് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. 

മുടിനീട്ടിവളര്‍ത്തിയതിന് വിനായകന്‍ എന്ന ചെറുപ്പക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് അയാള്‍ ആത്മഹത്യ ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. ആ കേസിലെ പൊലീസുകാരെല്ലാം തിരികെ സര്‍വ്വീസില്‍ കയറി. ഇതെല്ലാം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ്. വരാപ്പുഴയില്‍ പൊലീസിനെ ഉപയോഗിച്ച് സി.പി.എം പ്രാദേശിക നേതൃത്വം കളിക്കുകയായിരുന്നെന്നാണ് ആക്ഷേപം. ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ വാസുദേവന്റെ ആത്മഹത്യാ കേസില്‍ ഉള്‍പ്പെടുത്തിയത് സി.പി.എം പ്രാദേശിക നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നെന്നും റൂറല്‍ എസ്.പി ആയിരുന്ന എ.വി ജോര്‍ജ്ജ് അതിന് കൂട്ട് നിന്നെന്നുമാണ് ആക്ഷേപം. ഇത്തരത്തില്‍ നിരവധി കേസുകളില്‍ പൊലീസ് സി.പി.എം പ്രവര്‍ത്തകരെയും നേതാക്കളെയും വഴിവിട്ട് സഹായിക്കുകയും പൊലീസിന് വീഴ്ച പറ്റുമ്പോള്‍ സംരക്ഷിക്കുകയുമാണ് പതിവ്. നാല് വര്‍ഷം മുമ്പ് യു.ഡി.എഫ് ഭരണകാലത്ത് പേരൂര്‍ക്കട സ്റ്റേഷനിലെ എസ്.ഐയെ ഒരു പൊലീസുകാരന്‍ മര്‍ദ്ദിച്ചിരുന്നു. അസോസിയേഷന്‍ നേതാവായിരുന്ന പൊലീസുകാരനെതിരെ നടപടിയുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. 

വരാപ്പുഴ കസ്റ്റഡിമരണത്തില്‍ കാര്യങ്ങള്‍ കൈവിട്ട് പോയതോടെയാണ് എസ്.പിക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. കോട്ടയത്തെ കെവിന്റെ ദുരഭിമാന കൊലപാതകത്തിലേക്ക് നയിച്ചത് പൊലീസിന്റെ വീഴ്ച തന്നെയാണ്. സി.പി.എം ഏര്യാ സെക്രട്ടറി ആവശ്യപ്പെട്ടിട്ട് പോലും ഗാന്ധിനഗര്‍ എസ്.ഐ കേസ് എടുക്കാന്‍ തയ്യാറായില്ല. ഇത്തരത്തില്‍ പാര്‍ട്ടിക്ക് വഴങ്ങാത്തവരും സര്‍ക്കാരിന് പേര്‌ദോഷം കേള്‍പ്പിക്കുന്നവരും സേനയിലുണ്ട്. ഇവരെ നിയന്ത്രിക്കാന്‍ എന്ത് ചെയ്യണമെന്ന് ആഭ്യന്തരവകുപ്പിന് യാതൊരു പിടിയുമില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (18 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends