വനിത കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈന്റെ വാഹനം അപകടത്തിൽ പെട്ടു

വനിത കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈന്റെ വാഹനം അപകടത്തിൽ പെട്ടു. കോട്ടയം പട്ടിത്താനത്ത് വെച്ചാണ് സംഭവം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ജോസഫൈനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
https://www.facebook.com/Malayalivartha






















