കമിതാക്കള്‍ ആത്മഹത്യ ചെയ്തു ; മൃതദേഹങ്ങള്‍ കണ്ടെത്തിയത് കൊക്കയിൽ നിന്ന്

ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ നിന്നും യുവാവും യുവതിയും ചാടി മരിച്ച നിലയില്‍.
പാപ്പിനിശ്ശേരി സ്വദേശികളായ കമല്‍ കുമാര്‍, അശ്വതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗഘ13 അഉ /6338 ബജാജ് പള്‍സര്‍ ബൈക്കില്‍ ആണ് ഇവര്‍ ഇന്നലെ മൂന്നുമണിക്ക് എത്തിയത്. ബൈക്കിന്റെ ഉടമയെ തേടിയുള്ള പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇവരെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. 200 അടി താഴ്ചയിലാണ് മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha






















