മലപ്പുറത്ത് ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറത്ത് ബൈക്കില്‍ ലോറിയിടിച്ച് അപകടം. സംഭവത്തില്‍ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി മുനീര്‍(26) ആണ് മരിച്ചത്. രണ്ടത്താണി ദേശീയപാതയില്‍ വെച്ചായിരുന്നു അപകടം.
https://www.facebook.com/Malayalivartha





















