Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

കൊല്ലുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കണ്മുന്നിൽ പോലും വരാതെ എവിടെയെങ്കിലും പോയി ജീവിച്ചേനേ... ഹോസ്റ്റലിൽ കൊണ്ടാക്കിയതിന് ശേഷം പിന്നെ കെവിൻചേട്ടനെ ഞാൻ ജീവനോടെ കണ്ടിട്ടില്ല; എന്റെ കൈകളിൽ കെവിൻ ചേട്ടൻ ഏൽപ്പിച്ച് പോയ അച്ഛനെയും അമ്മയെയും മരണം വരെ ഞാൻ കൈവിടില്ല!! ഹൃദയം നുറുങ്ങുന്ന വേദനയോടെ നീനു

31 MAY 2018 07:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

ഓർമ്മവച്ച നാൾ മുതൽ മാതാപിതാക്കൾ വിദേശത്തായതിനാൽ കൊല്ലത്തെ ബന്ധുവീടുകളിലും ഹോസ്റ്റലുകളിലും മാറി മാറി നിന്നാണ് നീനു വളർന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് അവർ നാട്ടിലെത്തിയെങ്കിലും മാതാപിതാക്കളുമായി ഒരിക്കലും യോജിച്ചു പോകാനായിരുന്നില്ല. എപ്പോഴും ശകാരവും ഉപദ്രവവുമായിരുന്നു. വഴക്ക് രൂക്ഷമായപ്പോഴാണ് പഠിക്കാനെന്ന പേരിൽ കോട്ടയത്തേക്ക് മാറുന്നതും വീണ്ടും ഹോസ്റ്റൽ ജീവിതം തുടങ്ങുന്നതും. വീട്ടുകാരിൽ നിന്ന് മാനസികമായി ഒറ്റപ്പെട്ട നീനു കെവിനുമായി അടുക്കുകയും ഒന്നിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

നീനുവിന്റെ ബാഗു പരിശോധിച്ചപ്പോൾ കെവിന്റെ ഫോട്ടോ കിട്ടിയതോടെയാണ് പ്രണയം വീട്ടിൽ അറിയുന്നത്. പിന്നീട് പല തവണ ഭീഷണിപ്പെടുത്തിയെങ്കിലും ബന്ധം ഉപേക്ഷിക്കാൻ തയാറായില്ലെന്ന് നീനു പറഞ്ഞു. കെവിനെ നേരിട്ട് കണ്ടും ഫോണിലൂടെയും അമ്മ ഭീഷണിപ്പെടുത്തിയെങ്കിലും കെവിനും നീനുവിനെ വിട്ടു കൊടുക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു.

കെവിൻ ചേട്ടനെ കൊല്ലുമെന്നറിഞ്ഞിരുന്നെങ്കിൽ കൺമുന്നിൽ പോലും വരാതെ ഞങ്ങൾ എവിടെയെങ്കിലും പോയി ജീവിച്ചേനേ. ഒന്നിച്ചൊരു ജീവിതത്തിന് വേളാങ്കണ്ണിപ്പള്ളിയിൽ കെവിൻ ചേട്ടൻ നേർച്ചയിട്ടിരുന്നു. എല്ലാം പ്രശ്നങ്ങളും തീർന്ന് ഒന്നാകുമ്പോൾ മാതാവിനെ കണ്ട് പ്രാർത്ഥിക്കണമെന്ന് ചേട്ടൻ പറഞ്ഞിരുന്നു. പക്ഷേ, ഇനി' - പ്രിയതമൻ ഗുഡ്ഷെപ്പേഡ് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുമ്പോൾ, നട്ടാശേരിയിലെ വീട്ടിലിരുന്ന് കരഞ്ഞു തീർക്കുകയാണ് നീനു.

കോട്ടയം നാഗമ്പടത്തെ ഒരു തീർത്ഥാടന കേന്ദ്രത്തിലായിരുന്നു ഞങ്ങൾ അവസാനമായി പോയത്, മെഴുകുതിരി കത്തിച്ച് , പുണ്യാളന് മാല ചാർത്തി ഒരുമിച്ച് ഉള്ളുരുകി പ്രാർത്ഥിച്ചു. അന്ന് രാത്രി എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കിയതിന് ശേഷം പിന്നെ കെവിൻചേട്ടനെ ഞാൻ ജീവനോടെ കണ്ടിട്ടില്ല.... തട്ടിക്കൊണ്ടു പോകുന്നതിന്റെ തലേദിവസം രാത്രിയാണ് അവസാനമായി എന്നെ വിളിക്കുന്നത്.

പൊന്നീ...വിവാഹരജിസ്ട്രേഷന്റെ കാര്യങ്ങളുണ്ട്. പുലർച്ചെ 5.45 ന് നീ എന്നെ വിളിച്ചുണർത്തണം, ആരൊക്കെ എതിർത്താലും നിന്നെ ഞാൻ സ്വന്തമാക്കും എന്നു കൂടി പറഞ്ഞാണ് ഫോൺ വച്ചത് ' പിറ്റേ ദിവസം പറഞ്ഞ സമയത്ത് ഞാൻ പലതവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. അപ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്റെ കെവിൻ ചേട്ടൻ എന്നന്നേക്കുമായി എന്നെ വിട്ടുപോയെന്ന്...'

തന്റെ കൈകളിൽ കെവിൻ ഏൽപ്പിച്ചു പോയ അച്ഛനെയും അമ്മയെയും മരണം വരെ കൈവിടില്ലെന്ന് നീനു ആവർത്തിച്ചു . എത്രനാൾ കഴിഞ്ഞ് വീട്ടിൽ നിന്ന് ആരൊക്കെ വന്ന് നിർബന്ധിച്ചാലും ഇവരെ തനിച്ചാക്കി പോകില്ല. പഠിച്ച് നല്ലൊരും ജോലി വാങ്ങി കെവിന്റെ അച്ഛനെയും അമ്മയെയും സംരക്ഷിക്കുക മാത്രമാണ് തന്റെ ലക്ഷ്യം. മേരിയുടെയും ജോസഫിന്റെയും മകളായി ഞാൻ ഇവിടെ ജീവിക്കും. ഒരു സുഹൃത്ത് വഴി നീനു കെവിനെ പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് എപ്പോഴോ പ്രണയമായി . ചേച്ചി കൃപയുടെ കല്യാണം, സ്വന്തമായി ഒരു വീട്, നല്ലൊരു ജോലി തുടങ്ങി കെവിന്റെ നടക്കാതെ പോയ സ്വപ്നങ്ങൾ തന്നിലൂടെ നടത്തുമെന്ന് നീനു പറഞ്ഞു നിർത്തി...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (3 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (3 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (4 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (4 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (4 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (6 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (6 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (6 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends