വോട്ടെണ്ണല്‍ തുടരുന്നു... സജി ചെറിയാന് വ്യക്തമായ ലീഡിലേക്ക്, തുടക്കം മുതല്‍ കിട്ടിയ ലീഡ് അതു പോലെ നിലനിര്‍ത്തി സജി ചെറിയാന്‍ യുഡിഎഫ് ക്യാമ്പിനെ ഞെട്ടിക്കുന്നു, സജി ചെറിയാന്റെ മുന്നേറ്റം തുടരവേ എല്‍ഡിഎഫുകാര്‍ ആവേശത്തില്‍

വോട്ടെണ്ണല്‍ തുടരുന്നു... സജി ചെറിയാന് വ്യക്തമായ ലീഡിലേക്ക്, തുടക്കം മുതല്‍ കിട്ടിയ ലീഡ് അതു പോലെ നിലനിര്‍ത്തി സജി ചെറിയാന്‍ യുഡിഎഫ് ക്യാമ്പിനെ ഞെട്ടിക്കുന്നു, സജി ചെറിയാന്റെ മുന്നേറ്റം തുടരവേ എല്‍ഡിഎഫുകാര്‍ ആവേശത്തില്‍.
വോട്ടെണ്ണല്‍ തുടവേ സജി ചെറിയാന്‍ 2300 വോട്ടുകള്‍ക്ക് മുന്നില്‍. ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോഴാണ് സജി ചെറിയാന് വ്യക്തമായ മുന്നേറ്റമുണ്ടായത്. രണ്ടാം സ്ഥാനത്ത് യുഡിഎഫും ബിജെപി മൂന്നാമതുമാണ്.
https://www.facebook.com/Malayalivartha