എൽ ഡി എഫ് മുന്നിൽ... ചെങ്ങന്നൂർ ഉപതെരഞ്ഞെപ്പിൽ ഫലങ്ങൾ മാറിമറിയുന്നു... യു ഡി എഫിന്റെ ഡി വിജയകുമാറിനെ പിന്നിലാക്കി സജി ചെറിയാൻ ലീഡിലേക്ക്...

1700 വോട്ടിന് സജിചെറിയാൻ മുന്നിൽ. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. 10.30 ഓടെ ആരാവും നാടിന്റെ നായകന്‍ എന്നറിയാനാകും. 12 മണിയോടെ പൂര്‍ണഫലം പുറത്തുവരും. സജി ചെറിയാന്റെ മുന്നേറ്റം തുടരവേ എൽ.ഡി. എഫുകാർ ആവേശത്തിലേക്ക്.തുടക്കം മുതൽ കിട്ടിയ അതെ ലീഡ് നില നിലനിർത്തിയാണ് സജി ചെറിയാൻ യു.ഡി.എഫിനെ ഞെട്ടിക്കുന്നത്.
ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ 300 പൊലീസുകാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ചുറ്റും കാവലുണ്ട്.
https://www.facebook.com/Malayalivartha





















