Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ചെങ്ങന്നൂരിൽ തിരിച്ചടിച്ചത് ഉമ്മൻ ചാണ്ടിയുടെ എ ഐ സി സി നിയമനവും ചെന്നിത്തലയുടെ ഹൈന്ദവ മുഖവും കോൺഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധയും

31 MAY 2018 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ചെങ്ങന്നൂരിൽ തിരിച്ചടിച്ചത് ഉമ്മൻ ചാണ്ടിയുടെ എ ഐ സി സി നിയമനവും ചെന്നിത്തലയുടെ ഹൈന്ദവ മുഖവും കോൺഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധയും. ഇലക്ഷന് തലേന്നാണ് ഉമ്മൻ ചാണ്ടിയെ എ ഐ സി സിയിലെ മഹാ ബുദ്ധിമാൻമാർ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കിയത്.

കേരളം വലിയൊരു മാറ്റത്തിന്റെ വക്കിലാണെന്ന് കോൺഗ്രസും ബിജെപിയും മനസിലാക്കാതെ പോയതാണ് അവരുടെ സമീപകാല ദുരന്തം. തെരഞ്ഞടുപ്പിന് തലേന്നാണ് കുമ്മനത്തെ ഗവർണറാക്കിയത്. ഒരു പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ സംസ്ഥാന നേതാവ് മത്സരിക്കുന്ന ഇലക്ഷൻ ഗോദയിൽ നിന്നും മടക്കി വിളിക്കുമ്പോൾ അത് നൽകുന്ന സൂചന ബി ജെ പി മനസിലാക്കിയില്ല.

ചെങ്ങന്നൂർ പോലെ ക്രൈസ്തവാധിക്യമുള്ള സ്ഥലത്ത് തെരത്തടുപ്പ് രംഗത്ത് സജീവമായിരിക്കുമ്പോഴാണ് ഉമ്മൻ ചാണ്ടിയെ മടക്കി വിളിച്ചത്. അത് എ ഐ സി സി ആസ്ഥാനത്തെ മന്ദബുദ്ധികൾ മനസിലാക്കിയില്ല.

കേരളത്തിലെ ന്യൂനപക്ഷങ്ങൾ സിപിഎം ആയിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് ചെങ്ങന്നൂർ. ന്യൂനപക്ഷങ്ങളുടെ മുഖ്യശത്രു ബിജെപിയാണ്. അതിനെ നേരിടാൻ ഇടതു ശക്ഷികൾക്ക് മാത്രമേ കഴിയൂ എന്ന് ക്രൈസ്തവ, ഇസ്ലാം മതവിശ്വാസികൾ കരുതുന്നു. ന്യൂനപക്ഷങ്ങൾക്ക് പിന്തുണ നൽകുന്നത് ഇടതുപാർട്ടികളാണ്. അവർ ഇടതിൽ സുരക്ഷിതത്വം കണ്ടെത്തുന്നു. പണ്ട് ക്രൈസ്തവരും ഇസ്ലാം മത വിശ്വാസികളും കോൺഗ്രസിനൊപ്പമായിരുന്നു. കെ എം മാണിയും ഉമ്മൻ ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും അവർക്ക് സംരക്ഷണം നൽകിയിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ന്യൂനപക്ഷങ്ങളുടെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പറഞ്ഞു കേട്ടിരുന്നു.

എന്നാൽ കാലാവസ്ഥ മാറി. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസ് മാറിയതോടെയാണ് ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്നകന്നത്. ചെന്നിത്തലയുടെ ഹൈന്ദവ മുഖം കേരളത്തിൽ പാർട്ടിയെ തകർത്തു. യഥാർത്ഥത്തിൽ സജി ചെറിയാൻ നന്ദി പറയേണ്ടത് ചെന്നിത്തലയോടാണ്. അമിത് ഷായും രാഹുൽ ഗാന്ധിയും സജി ചെറിയാന് നൽകിയ പിന്തുണ വിവരണാതീതമാണ്. പിണറായി വിജയന്റെ ചങ്കൂറ്റത്തിന് മുന്നിൽ കേരളം തപ്പടിക്കുന്നു. മാധ്യമങ്ങളുടെ അതിരുവിട്ട ആക്റ്റിവിസം പിണറായിക്ക് കൂടുതൽ ആരാധകരെ നൽകി എന്നു വേണം മനസിലാക്കാൻ.

സജി ചെറിയാനെ പോലെ ഒരു ക്രൈസ്തവന് മുന്നിൽ അയ്യപ്പസേവാസംഘത്തിന്റെ നേതാവിനെ നിർത്തി കൊടുക്കാൻ കോൺഗ്രസിന്റെ നേതാക്കൾ കാണിച്ച വിവേകം എടുത്തു പറയേണ്ട കാര്യമാണ്. ചുരുക്കത്തിൽ സജി ചെറിയാനെ ജയിച്ചത് എൽഡിഎഫ് അല്ല ,യു ഡി എഫും ബി ജെ പിയുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (11 hours ago)

Malayali Vartha Recommends