Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

സ്വർണ്ണകുട്ടിയുടെ പണത്തിലും പ്രതാപത്തിലും മഞ്ഞളിച്ച പോലീസ് ഏമാന്മാർക്ക് മുട്ടൻ പണി... ചങ്ങരംകുളം പീഡനത്തിൽ തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത തൃശൂർ റേഞ്ച് ഐജി എം ആർ അജിത് കുമാറിനെയും മലപ്പുറം എസ് പി പ്രതീഷ് കുമാറിനെയും തൽസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യും

05 JUNE 2018 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ

അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..

അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

ചങ്ങരംകുളം പീഡനത്തിൽ തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത തൃശൂർ റേഞ്ച് ഐജി എം ആർ അജിത് കുമാറിനെയും മലപ്പുറം എസ് പി പ്രതീഷ് കുമാറിനെയും തൽസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യും. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഇത്തരമൊരു വിഡ്ഢിത്തം കാണിച്ച ഉയർന്ന ഉദ്യോഗസ്ഥർ സ്വന്തം ജോലി ചെയ്യാൻ പ്രാപ്തരല്ലെന്നാണ് സർക്കാർ കരുതുന്നത്.

ഡിജിപി ലോകനാഥ് ബഹ്റയാണ് അജിത്ത് കുമാറിനെ തൃശൂർ ഐ ജിയാക്കിയത്. പ്രതീഷ് കുമാറിനെ എസ് പിയാക്കിയതും സംസ്ഥാന പോലീസ് മേധാവി തന്നെയാണ്. ഡിജിപിയെ അറിയിക്കാതെയാണ് അറസ്റ്റ് നടന്നത്. മലപ്പുറത്തെ തീയറ്റർ ഉടമ വൻ സാമ്പത്തിക ശക്തിയുള്ള ജില്ലയിലെ സമ്പന്നനാണ്.

അദ്ദേഹത്തിന് രാഷ്ട്രീയ ഭേദമന്യേ നിരവധി ബന്ധങ്ങളുണ്ട്. അറസ്റ്റ് നടന്ന ഉടൻ തന്നെ ലീഗിന്റെ പ്രധാന നേതാക്കൾ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. തൊട്ടുപിന്നാലെ ജില്ലയിലെ സി പി എം നേതാക്കളും മുഖ്യമന്ത്രിയെ വിളിച്ചു. അപമാനകരമായ നടപടി എന്നാണ് മുഖ്യമന്ത്രി ഉടൻ പ്രതികരിച്ചത്. ക്ഷുഭിതനായ മുഖ്യമന്ത്രി ഡി ജി പി യോട് ചൂടായി. അദ്ദേഹം അജിത്ത് കുമാറിനെയും പ്രതീഷിനെയും വിളിച്ചു.

അജിത്ത് കുമാറിനോട് തിരുവനന്തപുരത്തെത്താൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഇത്തരം ബുദ്ധിശൂന്യമായ പ്രവൃത്തി കാണിച്ചത് എങ്ങനെയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അജിത്ത് കുമാറിനോട് ചോദിച്ചു എന്നാണ് വിവരം. പീഡനവിവരം യഥാസമയം പോലീസിനെ അറിയിക്കാത്തതു കാരണമാണ് അറസ്റ്റ് എന്ന് അജിത്ത് കുമാർ വിശദീകരിച്ചു.

എന്നാൽ മലപ്പുറം എസ് പി അറിയാതെയാണ് അറസ്റ്റ് എന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നു. ത്യശൂർ ഐ.ജി.യുടെ നേത്യത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതീഷ് കുമാർ അക്കാര്യം അറിയണമെന്നില്ല. അന്വേഷണത്തിലെ വീഴ്ചക്കെതിരെ ചങ്ങരംകുളം എസ് ഐയെ അറസ്റ്റ് ചെയ്തതുപോലെയാണ് തീയേറ്റർ ഉടമയെയും അറസ്റ്റ് ചെയ്തതെന്നും അജിത്ത് കുമാർ വാദിക്കുന്നു. ഇത്തരം വാദങ്ങളിൽ തീർച്ചയായും അർത്ഥമുണ്ട്.

നിയമ പ്രകാരം ഒരു ക്രിമിനൽ കുറ്റം നടന്നാൽ അക്കാര്യം ആദ്യം അറിയിക്കേണ്ടത് പോലീസിനെയാണ്, ചൈൽഡ് ലൈനെയല്ല. കാരണം ചൈൽഡ് ലൈൻ ഒരു സർക്കാരിതര സംഘടനയാണ്. അതിന് സർക്കാരോ ജുഡീഷ്യറിയുമായോ യാതൊരു ബന്ധവുമില്ല. അങ്ങനെയുള്ള ഒരു സ്ഥാപനത്തെ തീയേറ്റർ ഉടമ എന്തിന് വിശ്വാസത്തിലെടുത്തു എന്നാണ് പോലീസ് ചോദിക്കുന്നത്.

എന്നാൽ തീയേറ്റർ ഉടമ ഒരു സാഹചര്യത്തിലും തന്റെ തീയേറ്ററിന്റെ പേര് പുറത്തു വിടാൻ ആഗ്രഹിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹം പോലീസിനെ സമീപിക്കാത്തത് എന്നറിയുന്നു. മാത്രവുമല്ല പോലീസിനെ തീയേറ്റർ ഉടമ വിശ്വസിക്കുന്നുമില്ല. കാരണം എതിർകക്ഷി ജില്ലയിലെ എണ്ണപ്പെട്ട പണക്കാരനുമാണ്. ഒത്തുകളി സാധ്യത തീയേറ്റർ ഉടമ മുൻകൂട്ടി കണ്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (10 minutes ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (16 minutes ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (29 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (34 minutes ago)

ചടങ്ങിന് മൊസാദ് എത്തും..  (40 minutes ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (46 minutes ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (51 minutes ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (53 minutes ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (1 hour ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (1 hour ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (2 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (2 hours ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (3 hours ago)

Malayali Vartha Recommends