Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

പ്രമുഖ നടനുൾപ്പട്ട  വിവാദം സീരിയലാക്കി സൂര്യ ടിവിയുടെ അഗ്നിസാക്ഷി

06 JUNE 2018 06:30 PM IST
മലയാളി വാര്‍ത്ത

More Stories...

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ

അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..

അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

'ഈ മൂന്ന് പെൺജീവിതങ്ങളെ മാറ്റി മറിച്ചത് ഒരേയൊരാൾ' എന്ന വരികളോടുകൂടി പച്ചയായ ജീവിതങ്ങളെ തുറന്നുകാട്ടി സൂര്യടി വി പരമ്പര അഗ്നിസാക്ഷി. പരമ്പരയുടെ ആദ്യ ആറ് എപ്പിസോഡുകൾ കഴിയുമ്പോൾ തന്നെ ചാനൽ ലക്ഷ്യം വയ്ക്കുന്നത് മലയാളത്തിലെ ഒരു പ്രമുഖ നടന്റെ ജീവിതമാണെന്ന് പ്രേക്ഷകർ ഉറ്റുനോക്കുന്നു. സീരിയലിലെ പ്രധാന കഥാപാത്രമായ ശ്യാം സുന്ദർ എന്ന ബിസിനസ്സുകാരൻ പ്രമുഖ നടനെ പ്രതിനിധാനം ചെയ്യുന്നു.

പരമ്പരയിലെ ശക്തമായ മൂന്നു സ്ത്രീ കഥാപാത്രങ്ങളായ പ്രമുഖ നർത്തകിയും ശ്യാമ സുന്ദറിന്റെ മുൻ ഭാര്യയുമായ ഇന്ദ്രജാ വർമ്മ, പ്രമുഖ മോഡൽ നിരഞ്ജന മഹാദേവൻ , ശ്യാം സുന്ദറിന്റെ നിലവിലെ ഭാര്യ പാർവതി ശങ്കർ അയാളുടെ മകൾ ഇവരെല്ലാം തന്നെ പ്രമുഖ നടന്റെ ജീവിതത്തോട് സാമ്യം തോന്നിപ്പിക്കുന്ന വിധത്തിലുള്ള കഥാപാത്രങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. സീരിയലിന്റെ പ്രൊമോഷൻ വീഡിയോയിൽ നിന്നുതന്നെ പ്രേക്ഷകർക്ക് വളരെ എളുപ്പത്തിൽ അത് മനസിലാക്കാൻ സാധിക്കുന്നു.

സീരിയലിന്റെ ആദ്യ എപ്പിസോഡുകൾ ഇങ്ങനെ ; പ്രതിശ്രുത വരനായ സംവിധായകന്റെ പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് രാത്രി തിരികെ പോകുന്ന പ്രമുഖ മോഡൽ കാറിൽ വച്ച് ആക്രമിക്കപ്പെടുന്നു. പീഡനത്തിനിരയായ നടി തുടർന്ന്കോമാ സ്റ്റേജിലാകുകയും ചെയ്യുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സർക്കാർ അന്വേഷണ ചുമതല സിറ്റി പോലീസ് കമ്മീഷണറെ ഏൽപ്പിക്കുന്നു. എന്നാൽ അന്വേഷണത്തിലെ അപാകതകൾ ചൂണ്ടി കാട്ടി കേസ് അന്വേഷണം അർച്ചന ഘോഷ് എന്ന ഐപിഎസ് കാരിയിലേക്ക് കൈമാറപ്പെടുന്നു.

ബിസിനെസ്സ് കാരനായ ശ്യാം സുന്ദറിന്റെ കഥാപാത്രത്തിലേക്ക് കടക്കുകയാണെങ്കിൽ നർത്തകിയായ ഭാര്യക്കും മകൾക്കുമൊപ്പമുള്ള സന്തോഷകരമായ ജീവിതത്തിനിടയിൽ പാർവതി എന്ന കഥാപാത്രം കടന്നു വരുന്നു അതോടുകൂടി ദാമ്പത്യത്തിൽ അസോരസ്യങ്ങൾ കടന്നു വരുകയും അത് അവരുടെ വേർപിരിയലിലേക്ക് കലാശിക്കുകയും ചെയ്തു. മകൾ അമ്മയെ വിട്ട് അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം ജീവിക്കാൻ താൽപര്യം കാണിക്കുന്നു. അതേസമയം ആക്രമിക്കപ്പെട്ട നടിയും ശ്യാം സുന്ദറും തമ്മിലുള്ള ശത്രുതയും സീനിൽ വ്യക്തമാക്കുന്നു.

ഈ അടുത്ത കാലത്ത് ഒരു യുവ നദിയെ തട്ടികൊണ്ട് പോയ കേസുമായി ബന്ധപ്പെട്ട ഒരു പ്രമുഖ നടന്റെ അറസ്റ്റും ജയിൽ ജീവിതവും ഏറെ വിവാദമായിരുന്നു. ഈ സന്ദർഭവുമായി ബന്ധപെട്ട നിരവധി സന്ദർഭങ്ങൾ കോർത്തിണക്കിയാതാണ് ഈ സീരിയൽ എന്ന് പ്രേക്ഷകർ പറയുന്നു.

സീരിയലിലെ സഹനടിയായ പാർവതിയുടെ വ്യക്തിപരമായ വൈരാഗ്യവും ഗൂഡാലോചനയുമാണ് സഹനായികയായ നിരഞ്ജന എന്ന മോഡലിനെ കാറിൽ തട്ടികൊണ്ട് പോകുന്നതും ലൈംഗീകാതിക്രമത്തിന് ഇരയാക്കുന്നതും. എന്തായാലും വിവാദം വിട്ട് കാശാക്കുന്ന തന്ത്രപ്പാടിലാണ് സീരിയൽ അണിയറ പ്രവർത്തകർ.

മെയ് 28 ന് സംപ്രേഷണം ആരംഭിച്ച സീരിയലിന്റെ തിരക്കഥ കിഷോർ എബ്രഹാമും സംവിധാനം ജി ആർ കൃഷ്ണനുമാണ്.

വീഡിയോ കാണാം...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (10 minutes ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (16 minutes ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (29 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (34 minutes ago)

ചടങ്ങിന് മൊസാദ് എത്തും..  (40 minutes ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (46 minutes ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (51 minutes ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (53 minutes ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (1 hour ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (1 hour ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (2 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (2 hours ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (3 hours ago)

Malayali Vartha Recommends