സംസ്ഥാനത്തെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

സംസ്ഥാനത്തെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 13 ജില്ലകളിലെ 2011വരെയുള്ള കാര്‍ഷിക കടങ്ങളാണ് സര്‍ക്കാര്‍ എഴുതിത്തള്ളുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം, വയനാട് ജില്ലയിലെ 2014 വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളും.
https://www.facebook.com/Malayalivartha























