Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍… എല്ലാം നഷ്ടപ്പെട്ട ജയലളിത തിരിച്ചു വരുമോ?

06 OCTOBER 2014 11:19 AM IST
മലയാളി വാര്‍ത്ത.

ബാംഗ്ലൂരിലെ പ്രത്യേക കോടതി മുറിയില്‍ നിന്ന് പുറത്തേക്കുവന്ന ജയലളിയതെ കണ്ട് എല്ലാവരും എല്ലാവരും ഞെട്ടിപ്പോയി. തമിഴ്‌നാട്ടിലെ ആദായവില ഷോപ്പുകളിലും, ഫാര്‍മസികളിലും, ലാപ്‌ടോപ്പുകളിലും എന്നു തുടങ്ങി ഉപ്പു പാക്കറ്റിന്‍ മേല്‍ വരെ പതിഞ്ഞു കിടന്നിരുന്ന മുഖമാണത്. 
അടുത്തയിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം ഗ്രസിച്ച മോഡി തരംഗത്തിലും ജയലളിത പിടിച്ചുനിന്നു. തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളില്‍ 37 ഉം കരസ്ഥമാക്കാന്‍ എ.ഐ.എഡി.എം.കെ യ്ക്ക് കഴിഞ്ഞത് ജയലളിതയുടെ ഭരണ നൈപുണ്യത്തിന്റേയും അവരുടെ ജനക്ഷേമ പദ്ധതികള്‍ക്കുളള അംഗീകാരത്തിന്റേയും ലക്ഷണമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. 
ഇതേ ജയലളിതായാണ് ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലില്‍ 18 കൊല്ലം മുമ്പ് ചെയ്ത ദുഷ്‌കര്‍മ്മത്തിന് ഫലമനുഭവിക്കുന്നത്. വീഴ്ചകളും തിരിച്ചടികളും ജയലളിതയ്ക്ക് പുത്തരിയല്ല. ആരും കൈപിടിച്ചു നടത്തിയിട്ടല്ല, അവര്‍ എവിടേയും മുന്നിലെത്തിയത്. രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവന്നത് എം.ജി.ആര്‍. ആണെങ്കിലും അവരുടെ സ്ഥിരോല്‍സാഹവും കഠിനാദ്ധ്വാനവും കൊണ്ടാണ് അവര്‍ നേതൃസ്ഥാനത്തേയെക്കത്തിയത്.
ബ്രാഹ്മണ മേധാവിത്വത്തിനെതിരെ വെല്ലുവിളിയുമായി രൂപം കൊണ്ട എ.ഐ.എഡി.എം.കെ യുടെ തലപ്പത്തേക്ക് ജയലളിത എന്ന അയ്യങ്കാര്‍ വനിത എത്തിയത് തമിഴകം കണ്ട ഏറ്റവും വലിയ വൈരുദ്ധ്യമായിരുന്നു. രാജീവ് വധത്തിനുശേഷം നടന്ന 1991-ലെ തെരഞ്ഞെടുപ്പില്‍ എ.ഐ.എഡി.എം.കെ കോണ്‍ഗ്രസ് സഖ്യം തമിഴ്‌നാട് കീഴടക്കി. എന്നാല്‍ ജനങ്ങളെ മറന്നുളള കളിയാണ് ആ അഞ്ചു വര്‍ഷങ്ങളില്‍ ജയലളിത കളിച്ചത്. അന്നത്തെ അഴിമതിയുടെ വിലയാണ് ഇപ്പോള്‍ ജയലളിത നല്‍കിക്കൊണ്ടിരിക്കുന്നത്. 
ഒന്നരലക്ഷത്തോളം തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാരെ ഒറ്റയടിക്കു പിരിച്ചുവിട്ടതും മാദ്ധ്യമങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനും ഏല്ലാം പുറമേ കുപ്രസിദ്ധമായ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്നതും ഇക്കാലത്താണ്. 
2006-നും 2011 നും ഇടയിലെ ഡി.എം.കെ സര്‍ക്കാരിന്റെ അഴിമതികളാണ് ജയലളിതയ്ക്ക് വീണ്ടും ഭരണത്തിലേറാന്‍ അവസരം നല്‍കിയത്. എന്നാല്‍ എത്ര സ്വാധീനമുളള വ്യക്തിയാണെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപെടും എന്ന് ജയലളിതയിലൂടെ തെളിയുമ്പോള്‍ ഇന്ത്യന്‍ നിയമ സംവിധാനത്തിലും നീതിന്യായ വ്യവസ്ഥയിലുമുളള ജനതയുടെ വിശ്വാസം ഉറപ്പിക്കപ്പെടുകയാണ്. ഉന്നത കോടതികള്‍ കുറ്റവിമുക്തയാക്കുന്നില്ലെങ്കില്‍ ജയലളിത ആറുവര്‍ഷത്തേയ്ക്ക് തെരഞ്ഞെടുപ്പ് മല്‍സരകളരിയില്‍ ഉണ്ടാവില്ല. ജനപിന്തുണയുളള ഒരു രാഷ്ട്രീയനേതാവിനും ആറു വര്‍ഷത്തെ ഇടവേള ഒരു വളിയ ഉടവേളയല്ല. തന്മൂലം ശക്തമായ യൗവനയുക്തമായ ഒരു പ്രതിപക്ഷം ഇല്ലാത്ത തമിഴ്‌നാട്ടില്‍ ജയലളിത തിരിച്ചുവരാനുളള സാധ്യത ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ ഏറെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends