Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

വിഴിഞ്ഞം വീണ്ടും സ്വപ്‌നമാകുമോ ? കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാലെ ഫണ്ട് അനുവദിക്കൂ എന്ന് കേന്ദ്രം

06 OCTOBER 2014 11:26 AM IST
മലയാളി വാര്‍ത്ത.

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സ്വപ്‌നം മാത്രമായിത്തീരുമോ എന്ന് വീണ്ടും സംശയിക്കേണ്ടിയിരിക്കുന്നു. യുപിഎ സര്‍ക്കാര്‍ പലതും പറഞ്ഞ് പദ്ധതിക്ക് അനുമതി വൈകിപ്പിച്ചുകൊണ്ടേയിരുന്നു. ഇപ്പോഴിതാ എന്‍ഡിഎ സര്‍ക്കാരും കേരളത്തെ തഴയുന്ന മട്ടാണ്. പദ്ധതിക്കുള്ള ഫണ്ട് അനുവദിക്കണമെങ്കില്‍ നിര്‍മാണക്കരാറിലെ ചില സുപ്രധാന വ്യവസ്ഥകളില്‍ മാറ്റംവരുത്തണമെന്നാണ് കേന്ദ്രം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതുമൂലം അന്തിമഘട്ടത്തിലേക്കടുക്കുന്ന ടെന്‍ഡര്‍ നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഭേദഗതി നിര്‍ദേശങ്ങള്‍ക്കനുസരിച്ചു വ്യവസ്ഥകള്‍ പുതുക്കിയാലേ തുറമുഖനിര്‍മാണത്തിനുള്ള കേന്ദ്രസഹായം അനുവദിക്കൂ. ടെന്‍ഡര്‍ നടപടി അവസാനഘട്ടത്തിലായിരിക്കേ, വ്യവസ്ഥകള്‍ മാറുന്നതു തിരിച്ചടിയാകുമെന്നാണു വിലയിരുത്തല്‍. ഇനി കരാര്‍ വ്യവസ്ഥയില്‍ മാറ്റം വന്നാല്‍ റീടെന്‍ഡര്‍ സാധ്യതയുണ്ടെന്നാണ് വിഴിഞ്ഞം മദര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ കരുതുന്നത്.
തുറമുഖത്തിന്റെ ഡ്രഡ്ജിംഗ് ആടക്കമുള്ള കാര്യങ്ങള്‍ പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വേണമെന്നാണു കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിര്‍ദ്ദേശം. നിലവിലെ കരാര്‍ വ്യവസ്ഥയനുസരിച്ച് ഇതു നിര്‍മാണ കമ്പനിയുടെ ഉത്തരവാദിത്വമായിരുന്നു. 30 വര്‍ഷത്തെ പ്രത്യക്ഷ നിയന്ത്രണത്തിനു പുറമെ നിര്‍മാണ കമ്പനികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 40 വര്‍ഷത്തെ പരോക്ഷ നിയന്ത്രണവ്യവസ്ഥയും എടുത്തുകളയണം എന്നതാണു മറ്റൊരു ഭേദഗതി. 30 വര്‍ഷത്തേക്കുള്ള കണ്ടെയ്‌നര്‍ താരിഫ് മുന്‍കൂട്ടി നിശ്ചയിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഈ പരിഷ്‌ക്കരണങ്ങളൊക്കെ വരുത്തി വരുമ്പോഴേയ്ക്കും കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകളുടെ കാലാവധിയും കഴിയും.
തുറമുഖ നിര്‍മാണത്തിന് അഞ്ചു കമ്പനികളാണ് ഇതുവരെ യോഗ്യത നേടിയത്. എട്ടുലക്ഷം രൂപ വീതം മുടക്കി അന്തിമ ടെന്‍ഡറിനുള്ള അപേക്ഷ വാങ്ങിയതു മൂന്നു കമ്പനികള്‍. ആരും ടെന്‍ഡര്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍, മാറിയ കരാര്‍വ്യവസ്ഥകള്‍ അറിയിച്ചാല്‍ പ്രശ്‌നം തീരുമെന്നാണു വിഴിഞ്ഞം തുറമുഖ കമ്പനിയുടെ വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (24 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (45 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (55 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends