Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

മൂന്നാറിലെ മലനിരകളെ സാക്ഷി നിർത്തി ഇരു കമ്യൂണിസ്റ്റ് പാർട്ടികളും നെഞ്ചോട് നേർ; മൂന്നാറിൽ കെട്ടിടങ്ങൾക്ക് എൻ.ഒ.സി പ്രത്യേക നിയമ നിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി: മൂന്നാറിലെ എട്ട് വില്ലേജുകളിലുള്ള നിരോധന ഉത്തരവുകൾ പിൻവലിക്കാനാകില്ലെന്ന് റവന്യുമന്ത്രി ചന്ദ്രശേഖരൻ

25 JUNE 2018 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

മൂന്നാറിൽ കർഷകർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സി പി ഐ ക്കും സി.പിഎമ്മിനും വിരുദ്ധാഭിപ്രായം. മൂന്നാറിലെ എട്ട് വില്ലേജുകളിലുള്ള നിരോധന ഉത്തരവുകൾ പിൻവലിക്കാനാകില്ലെന്ന് റവന്യുമന്ത്രി ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചപ്പോൾ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ തടയില്ലെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു. സർക്കാർ ഉത്തരവ് പുറത്തിറക്കിയപ്പോൾ ഉദ്യോഗസ്ഥ തലത്തിലുണ്ടായ ആശയക്കുഴപ്പമാണ് നിരോധന ഉത്തരവിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെയും പഞ്ചായത്തിന്റെ അനുമതിയില്ലാതെയും മൂന്നാറിൽ ഒരു നിയമനിർമ്മാണവും അംഗീകരിക്കാനാവില്ലെന്ന് ചന്ദ്രശേഖൻ വ്യക്തമാക്കി. ഹൈക്കോടതി അങ്ങനെയാണ് നിർദ്ദേശിച്ചത്. അതേ സമയം ദേവികുളം സബ് കളക്ടർ സർക്കാർ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നിർമ്മിതികൾക്ക് അനുമതി നൽകരുതെന്ന മട്ടിലാണ് സബ് കളക്ടർ കത്ത് നൽകിയത്.

ജനങ്ങൾക്ക് പ്രയാസം അനുഭവപ്പെടാതെ തന്നെ സർക്കാർ ഉത്തരവ് പ്രകാരം നിർമ്മാണം പ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്ന് കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മൂന്നാറിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയമനിർമ്മാണം നടത്തുമെന്നും മുഖ്യമത്രി പറഞ്ഞു. ഫലത്തിൽ എൻ ഒ സി പിൻവലിക്കാനാവില്ലെന്ന മന്ത്രി ചന്ദ്രശേഖരന്റെ വാദങ്ങളെ തള്ളുകയായിരുന്നു മുഖ്യമന്ത്രി.

ഇത് സംബന്ധിച്ച് നിയമസഭയിൽ വിഷയം ഉന്നയിച്ച കെ എം മാണിയെ പിന്തുണക്കുകയായിരുന്നു മുഖ്യമന്ത്രി. നിരോധന ഉത്തരവ് പിൻവലിക്കണമെന്നായിരുന്നു കെ എം മാണിയുടെ ആവശ്യം. നിരോധന ഉത്തരവ് പിൻവലിച്ചില്ലെകിലും നിർമ്മാണം അനുവദിക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. മന്ത്രി ചന്ദ്രശേഖരനാകട്ടെ ഒരു തരത്തിലും നിർമ്മാണങ്ങൾക്ക് അനുമതി നൽകാനാകില്ലെന്ന് പറഞ്ഞു.

മൂന്നാർ എം എൽ എ ,എസ്.രാജേന്ദ്രനും മാണിയെ പിന്തുണച്ചു. സർക്കാർ അറിയാതെ ഉദ്യോഗസ്ഥർ ഉത്തരവ് ഇറക്കുന്നുണ്ടെന്നാണ് രാജേന്ദ്രൻ പറഞ്ഞു. സ്വന്തം ഭൂമിയിൽ കർഷകർക്ക് വീടുവയ്ക്കാനാകുന്നില്ലെന്നും കൃഷി ചെയ്യാനാകുന്നില്ലെന്നും കെ എം മാണി പറഞ്ഞു. ചിന്നകന്നാൽ, ശാന്തമ്പാറ, വെള്ളത്തൂവൽ, ആന വിലാസം, പള്ളിവാസൽ, ആനവരട്ടി, ബൈസൻവാലി തുടങ്ങിയ മേഖലകളിലും നിർമ്മാണ പ്രവർത്തനങ്ങൾക്ക് എൻ ഒ സി പാസാക്കി കഴിഞ്ഞ മാസം സർക്കാർ ഉത്തരവിറക്കിയിരുന്നു.

സി പി ഐ യും സി പി എമ്മും മൂന്നാർ വിഷയത്തിൽ തമ്മിൽ ഇടയുന്നത് ആദ്യ സംഭവമല്ല. നേരത്തെയും കാനം രാജേന്ദ്രനും സി പി എം, എം എൽ എ രാജേന്ദ്രനും തമ്മിൽ തുറന്ന പോര് നടത്തിയിരുന്നു. മൂന്നാറിൽ സർക്കാർ രാജേന്ദ്രനാപ്പമാണ്. മുഖ്യമന്ത്രിയുടെ പിന്തുണയും രാജേന്ദ്രനാണ്. ഇത് സി പി ഐ യെ പലവട്ടം ചൊടിപ്പിച്ചിട്ടുണ്ട്. ഇടക്കാലത്ത് സി പി ഐ- സി പി എം തർക്കത്തിൽ അയവുണ്ടായിരുന്നു. കെ എം മാണി യുഡിഎഫിലെത്തിയ ശേഷം ഇവർ പരസ്പരം കൊമ്പു കോർക്കുന്നത് നിർത്തിയിരുന്നു. മൂന്നാർ വിഷയം സജീവമായാൽ വീണ്ടും സിപിഎം, സി പി ഐ തർക്കം രൂക്ഷമാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (27 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (43 minutes ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 hour ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (1 hour ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (1 hour ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (3 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

Malayali Vartha Recommends