കുടിയന്മാരുടെ ശ്രദ്ധയ്‌ക്ക് ; നാളെ സംസ്ഥാനത്ത് മദ്യം കിട്ടില്ല

ചൊവ്വാഴ്‌ച സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചാണ് സംസ്ഥാനത്ത് ഒരു ദിവസത്തേക്ക് മദ്യവില്‍പന നിറുത്തിവയ്‌ക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























