മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ അന്തരിച്ചു

മഹാകവി വൈലോപ്പിള്ളി ശ്രീധരമോനോന്റെ ഭാര്യ ഭാനുമതിയമ്മ (92) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.
ഡോ. ശ്രീകുമാര്‍ (ആയുര്‍വേദം), ഡോ.വിജയകുമാര്‍ (ഹോമിയോപ്പതി) എന്നിവര്‍ മക്കളാണ്.
https://www.facebook.com/Malayalivartha


























