Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...

04 JULY 2025 11:22 AM ISTമലയാളി വാര്‍ത്ത
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് തലയോലപ്പറമ്പ് ഉമ്മാൻകുന്ന് ചെപ്പോത്തുകുന്നേൽ ബിന്ദുവെന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് വീഴ്ച്ചയൂണ്ടായി എന്ന ആരോരപണം ശക്തമായിരിക്കവേയാണ് അന്വേഷണം തുട...

അനാഥാലയം; ലീഗ്‌ പ്രതിക്കൂട്ടില്‍, പ്രതികരിക്കാനാകാതെ മുനീര്‍ ,ആരോപണങ്ങള്‍ അതിശക്തം -ശ്രീജിത്തിനെതിരെ കരുനീക്കം

02 June 2014

അനാഥാലയങ്ങളിലേക്കുള്ള മനുഷ്യക്കടത്ത്‌ വിഷയത്തില്‍ ലീഗ്‌ പ്രതിക്കൂട്ടിലായി. അനാഥാലയങ്ങളെക്കുറിച്ച്‌ കഴിഞ്ഞ ഓഗസ്റ്റ്‌ മുതല്‍ അന്വേഷണം നടത്തി വരുന്ന ഡി ഐ ജി എസ്‌ ശ്രീജിത്തിനെതിരെ ലീഗ്‌ നേതൃത്വം കരുനീക്കം...

കേരളത്തില്‍ എന്തിന്‌ ഇത്രയും ബാറുകള്‍? സര്‍ക്കാരിനോട്‌ ഹൈക്കോടതി

02 June 2014

ബാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. മുക്കിലും മൂലയിലും എന്തിന് ബാറുകള്‍ അനുവദിച്ചെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. മദ്യ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ എന്...

മോഡിയെ കാണാനെത്തിയതിന്‌ ഇരുട്ടടി... മോഡിയെ കാണാന്‍ വന്നതു കൊണ്ട്‌ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉമ്മന്‍ചാണ്ടിയെ കണ്ടില്ല

02 June 2014

നരേന്ദ്രമോഡി പല പ്രാവശ്യം കേരളത്തിലേക്ക്‌ വന്നപ്പോഴും അദ്ദേഹത്തെ അകറ്റി നിര്‍ത്തിയ നേതാക്കള്‍ ഇപ്പോള്‍ മോഡിയെ കാണാനുള്ള ക്യൂവിലാണ്‌. ആ ക്യൂവില്‍ ആദ്യമേ ഇടം പിടിച്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മോ...

ബിജെപി സര്‍ക്കാര്‍ ഇടപെടും: പൊള്ളുന്നത്‌ ലീഗിന്‌... അനാഥാലയത്തിന്റെ പേരില്‍ ഫണ്ട്‌ തട്ടിക്കാന്‍ കുട്ടികളെ കടത്തികൊണ്ടു വന്ന വമ്പന്മാര്‍ കുടുങ്ങും

02 June 2014

അനാഥാലയത്തിന്റെ മറവില്‍ യാതൊരു രേഖയുമില്ലാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തി കൊണ്ടു വന്ന കേസില്‍ നിരവധി വമ്പന്‍മാര്‍ കുടുങ്ങുമെന്നാണ്‌ അറിയുന്നത്‌. സംസ്ഥാന ബിജെപി നേതൃത്വവും ഇതിനെതിരെ കേ...

കര്‍ത്താവ്‌ ഇതെങ്ങനെ പൊറുക്കും? കന്യാസ്‌ത്രീ വിദ്യാര്‍ത്ഥിനിയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്‌ എന്തിന്‌?

02 June 2014

പറവൂര്‍ സെന്റ്‌ ആന്‍സ്‌ കോണ്‍വെന്റിലെ വൈദിക വിദ്യാര്‍ത്ഥിനി ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ . സംഭവം വിവാദമായതോടെ അന്വേഷണം ശക്തമാക്കി. തുടര്‍ന്നാണ്‌ കന്യാസ്‌ത്രീ വിദ്യാര്‍ത്ഥിനിയെ കൊല്ലാനാ...

ഉറക്കം നഷ്‌ടപ്പെട്ട ഭാഗ്യവാനായ ആ നേതാവാര്‌? തന്റെ മകളുടെ അച്ഛന്‍ ഒരു യുവ രാഷ്‌ട്രീയ നേതാവെന്ന്‌ സരിത

01 June 2014

ഒരേസമയം ഭാഗ്യവാനും അതേസമയം നിര്‍ഭാഗ്യവാനുമായ ആ നേതാവിന്റെ ഉറക്കം കെടുത്തി സരിത എസ്‌ നായര്‍ വിളിച്ചു പറയുന്നു... തന്റെ രണ്ടാമത്തെ കുട്ടിയുയുടെ പിതാവ്‌ ഒരു യുവ നേതാവാണ്‌. മംഗളം വാരികയ്‌ക്ക്‌ നല്‍കിയ പ്ര...

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം ഡോക്‌ടര്‍ക്ക്‌ ആരോഗ്യ സര്‍വകലാശാലയില്‍ വെസ്‌ ചാന്‍സലര്‍ പദവി

31 May 2014

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ഡോക്‌ടര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ഡാലസിനെ ആരോഗ്യ സര്‍വകലാശാലയില്‍ വൈസ്‌ ചാന്‍സലറായി നിയമിക്കാനുള്ള നീക്കം സജീവമായി. മുഖ്യമന...

പാര്‍ട്ടിയില്‍ ചര്‍ച്ചയ്‌ക്ക്‌ വന്നിട്ടില്ല... മന്ത്രിസഭ പുനസംഘടന ഇല്ലെന്ന്‌ സുധീരന്‍

31 May 2014

മന്ത്രിസഭ പുന:സംഘടനയുണ്ടാകുമെന്നുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍ തള്ളിക്കളഞ്ഞു. പുനഃസംഘടന പാര്‍ട്ടിയില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. കാക്കനാട...

ഉണ്ണിത്താന്‌ മുണ്ട്‌ പോയതു മിച്ചം... ആ മുണ്ടുരിയല്‍ കേസില്‍ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ കുറ്റക്കാരല്ല, 30 പേരേയും കോടതി വെറുതേ വിട്ടു

31 May 2014

10 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നമ്മള്‍ ലൈവായി കണ്ട മുണ്ടുരിയല്‍ സംഭവം ഓര്‍മ്മയുണ്ടല്ലോ. കോണ്‍ഗ്രസിന്‌ ഏറെ നാണക്കേടുണ്ടാക്കിയ ആ മുണ്ടുരിയല്‍ കേസില്‍ പ്രതികളായ 30 യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കോടതി വെ...

ഓപ്പറേഷന്‍ കുബേര; ഭേദഗതികളോടെ കാപ്പനിയമം പ്രയോഗിക്കുമെന്ന് ചെന്നിത്തല

31 May 2014

ഓപ്പറേഷന്‍ കുബേരയുടെ അടുത്ത ഘട്ടത്തില്‍ ഭേദഗതികളോടെ കാപ്പനിയമം പ്രയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.  മണിചെയിന്‍ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഓപ്പറേഷന്‍ കുബേരയുടെ പരിധിയില്‍ ക...

ഭ്രാന്തന്‍ പട്ടി വിശേഷണത്തിന്‌ മറുപടിയുമായി പി സി ജോര്‍ജ്‌; ആന്റോ ആന്റണി പുറത്തു പുണ്ണുള്ള കൊടിച്ചിപ്പട്ടി

30 May 2014

പത്തനംതിട്ട എം പിആന്റോ ആന്റണിക്കെതിരെ രൂക്ഷമായ മറപടിയുമായി ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. ആന്റോ പുറത്ത് പുണ്ണുള്ള കൊടിച്ചിപ്പട്ടിയെന്ന് ബ്ലോഗില്‍ പി സി ജോര്‍ജ്ജ്. കഥാരൂപത്തില്‍ എഴുതിയ കുറിപ്പിലാണ് വിമര്...

കോടതി കാത്തിരുന്നു, ഏഴാം വട്ടവും ഓള്‍ വന്നില്ല... അബ്‌ദുള്ളക്കുട്ടിക്ക്‌ പേരുദോഷം മാത്രം ബാക്കി

30 May 2014

അബ്‌ദുള്ളക്കുട്ടിക്ക്‌ പേരുദോഷം മാത്രം ബാക്കിയാക്കി സരിത എസ്‌ നായര്‍ വീണ്ടും കോടതിയിലെത്തിയില്ല. അബ്‌ദുള്ളക്കുട്ടിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ സരിത മൊഴി നല്‍കാത്തത്‌ ഇത്‌ ഏഴാമത്തെ തവണയാണ്‌.  മൊഴി ന...

നഷ്‌ടത്തിലാണെങ്കില്‍ കെ എസ്‌ ആര്‍ ടി സി അടച്ചുപൂട്ടണമെന്ന്‌ ഹൈക്കോടതി

30 May 2014

കെഎസ്ആര്‍ടിസി ലാഭകരമായി നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈക്കോടതി. അല്ലാത്ത പക്ഷം മികച്ച മാനേജ്‌മെന്റിനെ ഏല്‍പ്പിക്കണം. ബസ് ചാര്‍ജ് വര്‍ദ്ധനയിലെ അപാകത പരിഹരിക്കണമെന്നും ഹൈക്കോട...

ആറന്മുള വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന്‌ മുഖ്യമന്ത്രി

30 May 2014

ആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിതട്രൈബ്യൂണല്‍ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. അതേസമയം, കെ.ജി.എസ് ഗ്രൂപ്പ് ...

എച്ച്‌ എം ടി ഭൂമി തട്ടിപ്പിന്റെ ഫയല്‍ മുങ്ങി; സി പി എമ്മിന്‌ ലീഗിന്റെ സഹായഹസ്‌തം

30 May 2014

ഇടതു സര്‍ക്കാരിന്റെ കാലത്ത്‌ നടന്ന പ്രമാദമായ കൊച്ചി എച്ച്‌ എം ടി ഭൂമി തട്ടിപ്പു കേസിന്റെ നിര്‍ണായക ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ നിന്നും കാണാതായി. അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമിനെതിരെ ആരോപണം ഉയര്...

Malayali Vartha Recommends