Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....

21 JANUARY 2026 06:26 AM ISTമലയാളി വാര്‍ത്ത
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഇന്ന്...

ഉമ്മന്‍ചാണ്ടിയെയും സുധീരനെയും രമേശിനെയും പരോക്ഷമായി വിമര്‍ശിച്ച് എ കെ ആന്റണി, തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് നേതാക്കളുടെ തലക്കനം

08 January 2016

അരുവിക്കര തെരഞ്ഞെടുപ്പിലെ വിജയത്തെതുടര്‍ന്ന് യു.ഡി.എഫ്. നേതാക്കള്‍ക്കുണ്ടായ അഹങ്കാരവും തലക്കനവുമാണു തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി. സോ...

പ്രോഗ്രസ് കാര്‍ഡും ഓണ്‍ലൈനാകുന്നു; ഇനി അടി വരുന്ന വഴിയറിയാമെന്നു ചുരുക്കം!

08 January 2016

ജില്ലയിലെ കുട്ടികളുടെ പഠനനിലവാരം അളക്കാന്‍ സോഫ്റ്റ്‌വെയര്‍ റെഡിയായി. ഇനി കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡ് ഓണ്‍ലൈനായി രക്ഷിതാക്കള്‍ക്കു പരിശോധിക്കാം. ഓരോ പഞ്ചായത്തിലെയും സ്‌കൂളുകളുടെ അക്കാദമിക് നി...

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയിലെത്തും

08 January 2016

കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ക്കും വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയിലെത്തും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, മാനവവിഭവ...

പന്തളം കൊട്ടാരം കുടുംബാംഗം കെ. രാമവര്‍മരാജ അന്തരിച്ചു

08 January 2016

പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ പന്തപ്ലാവില്‍ കൊട്ടാരത്തില്‍ കെ. രാമവര്‍മരാജ അന്തരിച്ചു. ഇന്നലെ രാത്രി 9:30ന് തൃപ്പൂണിത്തുറയിലുള്ള സഹോദരിയുടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്...

ഉപരാഷ്ട്രപതി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി 11ന് കേരളത്തിലെത്തും

08 January 2016

ഉപരാഷ്ട്രപതി എം. ഹാമിദ് അന്‍സാരി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഈ മാസം 11ന് കേരളത്തിലെത്തും. കൊച്ചി, കോട്ടയം, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന അദ്ദേഹം ശിവ...

ടിടിഇ എന്ന വ്യാജേന തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

08 January 2016

ടിടിഇ എന്ന വ്യാജേന മംഗലാപുരം-കോയമ്പത്തൂര്‍ എക്‌സ്പ്രസില്‍ പരിശോധന നടത്തി തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. ടിടിഇ എന്ന വ്യാജേന യാത്രക്കാരെ പരിശോധിച്ച കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി വി.പി. നിയാസ് (31) ആണ...

സിനിമാമേഖലിലെ തൊഴില്‍ തര്‍ക്കം ഒത്തുതീര്‍ന്നു

08 January 2016

സിനിമാമേഖലയിലെ ദിവസക്കൂലിക്കാരുടെ വേതന വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഫെഫ്കയും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുണ്ടായ തൊഴില്‍ തര്‍ക്കം ഒത്തുതീര്‍ന്നു. മൊത്തം 27.5 ശതമാനം കൂലി വര്‍ധന നടപ്പാ...

ജമ്മുകശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ മുഫ്തി അധികാരമേല്‍ക്കാനൊരുങ്ങുന്നു

08 January 2016

ജമ്മുകശ്മീരിന്റെ ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കാനൊരുങ്ങുകയാണു മെഹബൂബ മുഫ്തി സയീദ്. പി.ഡി.പിയുടെ അനിഷേധ്യ നേതാവുകൂടിയായ അമ്പത്താറുകാരിക്കു മുന്നില്‍ പ്രതിബന്ധങ്ങളൊന്നുമില്ല. നി...

അമിതമായി ഉറക്ക ഗുളിക കഴിച്ച 5 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

07 January 2016

കോട്ടയത്ത് അമിതമായി ഉറക്കഗുളിക കഴിച്ച അഞ്ച് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കോഴഞ്ചേരി മഹിളാ മന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചു വിദ്യാര്‍ഥികളെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്...

ബാബുവിനെതിരെ ഹൈക്കോടതി, ബാബുവിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

07 January 2016

ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരായ ആരോപണത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി പരാമര്‍ശം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടി സ്വീകരിച്ചെന്നു കോടതി ആരാഞ്ഞു. റിപ്പോര്‍ട്ട് ...

സാമൂഹ്യ സേവനം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി

07 January 2016

സാമൂഹ്യ സേവനം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി ഉത്തരവ് പ്രഖ്യാപിച്ചു.. ശബരിമല സന്നിധാനത്ത് വിവിധ സംസ്ഥാനങ്ങളില്‍ എത്തുന്ന ഭക്തര്‍ക്ക് ഭക്ഷണം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകള്...

നിരഞ്ജന്‍ നിനക്കായ് എന്റെ ഹൃദയം തുടിക്കുന്നു, അനുസ്മരിച്ച് മോഹന്‍ലാല്‍

07 January 2016

പത്താന്‍കോട്ടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ നിരഞ്ജനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് നിരഞ്ജനെ ഓര്‍മിച്ച് മോഹന്‍ലാല്‍ പോസ്റ്റിട്ടത്. കഴിഞ്ഞ ഒരാഴ്ചയായി പത്താന്‍കോട്ട് ...

തന്റെ മക്കളെ ദോഹയിലേക്ക് കൊണ്ടുപോകണം, ചതിച്ചവര്‍ക്കെതിരെ കൂടുതല്‍ തെളിവ് നല്‍കാന്‍ റഹിം നാട്ടിലെത്തി

07 January 2016

ഭാര്യയും കുഞ്ഞുമകളും ആക്കുളം കായലില്‍ ചാടി ആത്മഹത്യചെയ്യാനുണ്ടായ കാര്യങ്ങളെ കുറിച്ച് പൊലീസിന് കൂടുതല്‍ തെളിവ് നല്‍കുവാന്‍ ദോഹയില്‍ നിന്നും റഹിം നാട്ടിലെത്തി. മാസങ്ങള്‍ക്ക് മുമ്പ് നടന്ന കൂട്ട ആത്മഹത്യയ...

കാമുകനൊപ്പം ഇറങ്ങിപ്പോയ പതിനാറുകാരിയെ കാമുകന്റെ സുഹൃത്ത് പീഡിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

07 January 2016

ഒപ്പം താമസിച്ചിരുന്ന കാമുകന്റെ സുഹൃത്ത് പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കലഹത്തില്‍ മനം നൊന്ത് പതിനാറുകാരി ആത്മഹത്യ ചെയ്തു. ചാത്തന്നൂര്‍ കല്ലുവാതുക്കല്‍ ചെന്തിപ്പില്‍ സനിതാ ഭവനില്‍ സജീവിന്റെയും ബിന്ദുവ...

ടി.പി ചന്ദ്രശേഖര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഉമ്മന്‍ചാണ്ടി

07 January 2016

 ടി.പി വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ വീണ്ടും കേന്ദ്ര സര്‍ക്കാറിന് കത്തയക്കും. ടി.പിയുടെ ഭാര്യ കെ.കെ രമയുടെ ആവശ്യത്തെ പിന്തുണക...

Malayali Vartha Recommends