KERALA
യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
മുല്ലപ്പെരിയാര്‍: പുതിയ അണ കൂടിയേ തീരൂവെന്ന് മുഖ്യമന്ത്രി
10 December 2015
മുല്ലപ്പെരിയാറില്‍ പുതിയ അണ കൂടിയേ തീരൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 999 വര്‍ഷത്തേക്കുള്ളതാണ് നിലവിലെ പാട്ടക്കരാര്‍. അത്രയും കാലം ഇപ്പോഴത്തെ അണക്കെട്ട് നിലനില്‍ക്കുമെന്ന് ആര്‍ക്കും പറയാനാ...
കേരളത്തിന്റെ വക സഹായം... ചെന്നൈ നിവാസികള്‍ക്ക് കേരളത്തിന്റെ വക ഒരു ലക്ഷം കുപ്പിവെള്ളം നല്കി
10 December 2015
തമിഴ്നാടിന് സംസ്ഥാന ജലസേചന വകുപ്പിന്റെ സഹായഹസ്തം. തിരുവനന്തപുരത്തു നിന്ന ട്രക്കുകള്‍ പ്രളയം ദുരന്തം വിതച്ച ചെന്നൈ നിവാസികള്‍ക്കായി ഒരു ലക്ഷം കുപ്പിവെള്ളവുമായി തമിഴ്നാട്ടിലേക്ക് തിരിച്ചു. മുല്ലപ്പെരി...
അഴിമതിക്കെതിരെ പ്രതികരിക്കുന്നവരെ മനോരോഗികളായി മുദ്രകുത്തുന്ന സമൂഹമായി കേരളം മാറിയെന്നു ജേക്കബ് തോമസ്
09 December 2015
അഴിമതിക്കെതിരെ പ്രതികരിക്കുന്നവരെ മനോരോഗികളായി മുദ്രകുത്തുന്ന സമൂഹമായി കേരളം മാറിയെന്നു ഡിജിപി ജേക്കബ് തോമസ്. അഴിമതിക്കാര്‍ നാണമില്ലാതെ നടപടികള്‍ വിശദീകരിക്കും. അവര്‍ നടപടികള്‍ ഇല്ലാതാക്കാനും നടപടികള്‍...
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം വീണ്ടും കോടതിയിലേക്ക്, സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ തമിഴ്നാട് പാലിച്ചില്ല
09 December 2015
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാടിന്റെ നിയമലംഘനം ചൂണ്ടിക്കാട്ടി കേരളം വീണ്ടും സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ തമിഴ്നാട് പാലിച്ചില്ലെന്നും ഇക്കാര്യത്തില്‍ മേല്‍നോട്ട സമ...
എനിക്കതോര്‍മ്മയില്ല...സോളാര്‍ കമ്മീഷന് മുമ്പാകെ ബിജു രാധാകൃഷ്ണന് നാളെ സിഡി നല്‍കില്ല; മൊഴിമാറ്റാന്‍ വേണ്ടി നിയമോപദേശം തേടി ബിജു: ആഘോഷിച്ചവര്‍ പ്ലിംഗ്
09 December 2015
സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതിയും രശ്മി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയുമായ ബിജു രാധാകൃഷ്ണന്റെ വാക്കുകള്‍ എക്സ്ക്ലൂസീവ് ആക്കിയ ചാനലുകളും അതുകേട്ട് രാജി ആവശ്യപ്പെട്ട് നിയമ...
കൂപ്പു കൈ ചിഹ്നം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്
09 December 2015
എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരത് ധര്‍മ ജനസേന (ബി.ഡി.ജെ.എസ്)യ്ക്ക് കൂപ്പു കൈ ചിഹ്നമായി അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. നിലവിലുള്ള ചിഹ്നങ്ങളോട് സാമ്യതയുള്ള ചിഹ്നങ്ങള്‍ അനുവദിക...
വി.എസ് തന്നെ നായകന് : സി.പി.ഐ
09 December 2015
കേരളത്തില്‍ വി.എസ് തന്നെ ഇടതുമുന്നണിയെ നയിക്കുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. മുഖ്യമന്ത്രി ആരാകണമെന്ന തീരുമാനിക്കമ്പോള് സി.പി.ഐ അഭിപ്രായം പറയും. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യ...
പുടവയുമായി വരന് എത്തി, പക്ഷേ വധുവിനെ താലികെട്ടിയത് കാമുകന്
09 December 2015
വിവാഹത്തിനു മുന്നോടിയായി സ്വീകരണചടങ്ങ് നടക്കുന്നതിനിടെ കാമുകന് എത്തിയതിനെത്തുടര്‍ന്നു വിവാഹം മുടങ്ങി. കഴിഞ്ഞദിവസം രാത്രി കൊല്ലത്തെ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ ചടങ്ങിലാണു സംഭവം. പുള്ളിക്കട സ്വദേ...
മക്കളെ രണ്ടു ലക്ഷത്തിനു വില്ക്കാന് ശ്രമിച്ച മാതാവും സഹായിയും പിടിയില്‍
09 December 2015
ആറുവയസും എട്ടുമാസവും പ്രായമുള്ള മക്കളെ രണ്ടുലക്ഷം രൂപയ്ക്കു വില്ക്കാന് ശ്രമിച്ച മാതാവും സഹായിയും പിടിയില്‍. പുളിക്കല്‍ ആലുങ്ങലില്‍ വാടകവീട്ടില്‍ താമസിക്കുന്ന പുകയൂര്‍ പുളിശ്ശേരി സുബൈദ (25), സഹായി ക...
കാണാതായ വിദ്യാര്‍ത്ഥികള്‍ ഗോവയില്‍ പിടിയില്‍
09 December 2015
വലിയതുറയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികള്‍ ഗോവയില്‍ പിടിയില്‍. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നും ഇറങ്ങിയത്. രാത്രി വൈകിയിട്ടും കുട്ടികള്‍ വീട്ടില്‍ ...
ആരോഗ്യത്തെ ബാധിക്കുന്ന മോണോസോഡിയം ഗ്ലൂട്ടോമേറ്റിന്റെ അനിയന്ത്രിത ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കര്‍ശന നടപടികളുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ രംഗത്ത്
09 December 2015
നിറപറക്കെതിരെ നടപടി എടുത്ത് താരമായി മാറിയ അനുപമ ഐഎഎസ് വീണ്ടും രംഗത്ത്. സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും വ്യാപകമായ രീതിയില്‍ അജിനോമോട്ട ഉപയോഗം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് അനു...
അവരുടെ ആഗ്രഹം സഫലമായി; ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയത് നാലു കണ്മണികളെ...
09 December 2015
എറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അജിതയ്ക്ക് പിറന്നത് നാലു കണ്മണികള്. ചേര്‍ത്തല പട്ടണക്കാട് ശാന്തിനികേതനില്‍ ശശികുമാറിന്റെ ഭാര്യ അജിത (47)ക്കാണ് ആദ്യപ്രസവത്തില്‍ നാലു കുട്ടികള്‍ ജനിച്ചത്. ഇതില്‍ മൂന...
കെ.ബാബുവിനും ബിജു രമേശിനും എതിരെ അന്വേഷണത്തിന് ഉത്തരവ്; പരാതിയിന്മേല് ക്വിക്ക് വെരിഫിക്കേഷന് നടത്തണം
09 December 2015
ബാര്‍ കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനും ബിജു രമേശിനും എതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്. പരാതിയിന്മേല് ക്വിക്ക് വെരിഫിക്കേഷന് നടത്തണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട...
മലപ്പുറത്ത് ലാത്തിചാര്‍ജിനിടെ കാണാതായ ആളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
09 December 2015
ടാര്‍ മിക്സിംഗ് യൂണിറ്റിനെതിരെയുള്ള പ്രതിഷേധസമരത്തിനെതിരെ നടത്തിയ പോലീസ് ലാത്തിചാര്‍ജിനിടെ കാണാതായ ആളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലാണി പാണരുകുന്ന് അയ്യപ്പനെ(35)യാണ് ഇന്നു രാവിലെ എട്ടരയ...
അത് ഞങ്ങളുടെ കൈ... വെള്ളാപ്പള്ളിയുടെ കൂപ്പു കൈ ചിഹ്നം അംഗീകരിക്കില്ലെന്ന് സുധീരന്
09 December 2015
വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്കെതിരെ ആദ്യ പ്രതിഷേധം. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനാണ് രംഗത്തെത്തിയിരിക്കുന്നത്. എസ്എന്‍ഡിപി യോഗം നേതൃത്വം നല്കുന്ന ഭാരത് ധര്‍മ ജനസേന (ബിഡിജെഎസ്) പാര്‍ട്ടിയുടെ ചിഹ്ന...
“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...
മുടി നരപ്പിച്ച് ശബരിമല കയറി യുവതി ! സംഭവിച്ചത് ഭയാനകം; ഗുരുതരാവസ്ഥയില്‍ മഞ്ചു ഞെട്ടിക്കുന്ന വിവരം പുറത്ത്
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...
വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..






















