Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...

04 JULY 2025 11:22 AM ISTമലയാളി വാര്‍ത്ത
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് തലയോലപ്പറമ്പ് ഉമ്മാൻകുന്ന് ചെപ്പോത്തുകുന്നേൽ ബിന്ദുവെന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് വീഴ്ച്ചയൂണ്ടായി എന്ന ആരോരപണം ശക്തമായിരിക്കവേയാണ് അന്വേഷണം തുട...

പെന്‍ഷന്‍ പ്രായം 58 ആക്കി വര്‍ധിപ്പിക്കും; ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കും.

26 May 2014

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കാനുള്ള ഫയല്‍ സജീവമായി. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞു. വിവാദങ്ങള്‍ ഒഴിവാക്കുന്നതിനായി ശമ്പള പരിഷ്‌ക...

തല്‍ക്കാലം ആശ്വസിക്കാം മെയ്‌ 31 വരെ ലോഡ്‌ഷെഡിംഗ്‌ ഒഴിവാക്കി

26 May 2014

കേരളത്തില്‍ ഇന്നു മുതല്‍ മേയ്‌ 31 വരെ ലോഡ്‌ഷെഡിംഗ്‌ ഒഴിവാക്കി. കായംകുളം താപവൈദ്യുത നിലയത്തില്‍നിന്ന്‌ 360 മെഗാവാട്ട്‌ വൈദ്യുതി കൂടുതല്‍ എടുത്താകും ഇതിനു ക്രമീകരണം ഏര്‍പ്പെടുത്തുക. ഇന്നു വൈകിട്ടു നടക്...

തലസ്ഥാനത്ത്‌ പിടിയാലായ മാവോയിസ്റ്റുകളെ ആന്ധ്രാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി

26 May 2014

ആന്ധ്രപ്രദേശില്‍ കൊലപാതകം നടത്തിയ ശേഷം തിരുവനന്തപുരത്ത്‌ ഒളിവില്‍ കഴിയാനെത്തിയ മാവോയിസ്‌റ്റ്‌ സംഘത്തെ കേരള പോലീസ്‌ ആന്ധ്രപ്രദേശ്‌ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി. തിരുവനന്തപുരം എ ആര്‍.ക്യാമ്പില്‍ ...

ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരന്‍; ബാര്‍ തുറക്കാമെന്നത്‌ വ്യാമോഹം

26 May 2014

പൂട്ടിക്കിടക്കുന്ന ചില ബാറുകള്‍ ഉടന്‍ തുറക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തീരുമാനം നടപ്പാക്കാനിടയില്ല. കാരണം ബാറുകള്‍ നവീകരിച്ച്‌ കുടി പ്രോത്സാഹിപ്പിക്കുകയല്ല സര്‍ക്കാര്‍ ലക്ഷ്യമെന്ന്‌ പറഞ്ഞ്...

ബിനോയ് വിശ്വത്തിന്റെ കസേര തെറിക്കും

24 May 2014

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലയിക്കണമെന്ന് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഡിറ്റോറിയല്‍ എഴുതിയ ബിനോയ് വിശ്വത്തിന്റെ കസേര തെറിക്കും. ഇദ്ദേഹത്തെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഏകദേശ ധാരണയായതായ...

ജനറല്‍ സെക്രട്ടറി മുതല്‍ ബ്രാഞ്ച് സെക്രട്ടറി വരെ പദപ്രയോഗത്തിലും കരുതല്‍ വേണമെന്ന് എം.എ ബേബി

24 May 2014

പദപ്രയോഗത്തിലും നേതാക്കള്‍ക്ക് കരുതല്‍ വേണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ജനറല്‍ സെക്രട്ടറി മുതല്‍ ബ്രാഞ്ച് സെക്രട്ടറി വരെ ഇത് ബാധകമാണ്. ജനങ്ങളുടെ മുന്നില്‍ നേതാക്കള്‍ വിനയാന്വിതരാകണം. ...

ട്രയിനില്‍ കേരളത്തിലേക്ക്‌ കടത്തിയ 400 കുട്ടികളെ പോലീസ്‌ കസ്റ്റഡിയിലെടുത്തു

24 May 2014

അന്യസംസ്‌ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക്‌ ട്രെയിനില്‍ കൊണ്ടു വന്ന നാനൂറോളം കുട്ടികളെ പാലക്കാട്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തു. 4 വയസ്സ്‌ മുതല്‍ 11 വയസ്സ്‌ വരെയുള്ള കുട്ടികളെയാണ്‌ പോലീസും റെയില്‍വേ പോല...

സരിതയെ തൊട്ടു വാളകം പൊങ്ങി... ബാലകൃഷ്‌ണ പിള്ളയെ വാളകത്ത്‌ കെട്ടാന്‍ കോണ്‍ഗ്രസുകാര്‍ നെട്ടോട്ടമോടുന്നു

24 May 2014

സരിതയുടെ കത്തും കൈയ്യില്‍വച്ച്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ബാലകൃഷ്‌ണ പിള്ളയെ വാളകം കേസില്‍ കുരുക്കാന്‍ കോണ്‍ഗ്രസുകാര്‍ നെട്ടോട്ടമോടുന്നു. വാളകത്ത്‌ അധ്യാപകനെ ആക്രമിച്ച കേസില്‍...

മധ്യകേരളത്തിലെ പാചക വാതക വിതരണം പ്രതിസന്ധിയില്‍

24 May 2014

ട്രക്ക്‌ ഡ്രൈവര്‍മാരുടെ സമരത്തെ തുടര്‍ന്ന്‌ മധ്യ കേരളത്തിലെ പാചക വാതക നീക്കം പ്രതിസന്ധിയില്‍. രണ്ടു ദിവസമായി ട്രക്കുകള്‍ സിലിണ്ടര്‍ എത്തിക്കാതായത്‌ ഗ്യാസ്‌ വിതരണത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌. ക...

മോഡി വിളിച്ചു ഷെറീഫ്‌ വരുന്നു... എല്ലാ പ്രതിസന്ധികളേയും തരണം ചെയ്‌ത്‌ മോഡിയെ കാണാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി എത്തുന്നു

24 May 2014

നരേന്ദ്ര മോഡിയുടെ നയതന്ത്രജ്ഞതയ്‌ക്കുള്ള വലിയ അംഗീകാരമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ്‌ ഷെറീഫ്‌ എത്തും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഷെരീഫ് പങ്കെടുക്കുമെന്ന് പാക് സര്‍ക്ക...

ബെനറ്റ്‌ സിപിഐയെ തകര്‍ക്കും? തോല്‍വിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വം ഒഴിയണമെന്ന്‌ സിപിഐ സംസ്ഥാന കൗണ്‍സില്‍

24 May 2014

തിരുവനന്തപുരത്ത്‌ ബെനറ്റിനെ നിര്‍ത്തി തോല്‍പ്പിച്ച പാര്‍ട്ടി നയത്തിനെതിരെ സിപിഐയില്‍ കലാപക്കൊടി. കനത്ത തോല്‍വിയുടെ അടിസ്ഥാനത്തില്‍ സിപിഐ നേതൃത്വം ഒഴിയണമെന്ന്‌ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം. നേതൃത്വത്തെ ...

അമ്മ ജയിച്ചു പാര്‍ട്ടി തോറ്റു... അമൃതാനന്ദമയിക്കെതിരെ കൈരളി നല്‍കിയ അഭിമുഖം കൊല്ലം ഉള്‍പ്പടെയുള്ള മണ്‌ഡലങ്ങളില്‍ തിരിച്ചടിയായതായി സംസ്ഥാന കമ്മിറ്റി

23 May 2014

 അവസാനം അമ്മ ജയിച്ചു പാര്‍ട്ടി തോറ്റു എന്നതു പോലെയായി കാര്യങ്ങള്‍ . ഒരു വലിയ വിഭാഗം വിശ്വാസികളുടെ വിശ്വാസങ്ങളെ തകര്‍ത്തെറിഞ്ഞ കൈരളി ചാനല്‍ നല്‍കിയ അഭിമുഖത്തിന്‌ വിശ്വാസികള്‍ തന്നെ പണി കൊടുത്തതായി അവസാ...

കോഴിക്കോട്‌ റെയില്‍വേ പാളം തകര്‍ക്കാന്‍ ശ്രമം

23 May 2014

കോഴിക്കോട്‌ കുണ്ടായിത്തോട്ടില്‍ റെയില്‍വേ പാളം തകര്‍ക്കാന്‍ ശ്രമം. പാളത്തിന്റെ രണ്ടിടത്തായി 34 കുഴികള്‍ കണ്ടെത്തി. അഞ്ച്‌ മില്ലീമീറ്റര്‍ ആഴവും വ്യാസവുമുള്ള കുഴികളാണ്‌ ഇവ. കാര്‍ബണ്‍ ഡ്രില്‍ ഉപയോഗിച്ചാണ...

പാവങ്ങള്‍ക്ക്‌ വായ്‌പയില്ല; സര്‍ക്കാര്‍ ആവശ്യം ബാങ്കേഴ്‌സ്‌ സമിതി തള്ളി

23 May 2014

നാടെങ്ങും കഴുത്തറുപ്പന്‍ പലിശക്കാര്‍ കൊമ്പന്‍ മീശ പിരിച്ചു വിറപ്പിക്കുമ്പോള്‍ ചെറുകിട വായ്‌പകള്‍ നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതി നിഷ്‌കരുണം തള്ളി. ബാങ്കേഴ്‌സ്‌ സമിതിയി...

ഗണേശ്‌ ഇടതു പാളയത്തിലേക്ക്‌?

23 May 2014

സരിതയുടെ കത്ത്‌ കൈയ്യില്‍ വച്ച്‌ ആര്‍ ബാലകൃഷ്‌ണപിള്ള വില പേശിയതോടെ അടഞ്ഞ മകന്‍ ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം, യു ഡി എഫില്‍ പുതിയ പൊട്ടിത്തെറിക്ക്‌ കാരണമാകും. സി എം പി, ജെ എസ്‌ എസ്‌ തുടങ്ങി ഇടതുമുന്നണ...

Malayali Vartha Recommends