KERALA
ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM
തിരുവനന്തപുരം റിസര്‍വ് ബാങ്കിലേക്കു പണവുമായി പോകുകയായിരുന്ന ട്രക്ക്, തിരുനെല്‍വേലിയില്‍ വെച്ചു മറിഞ്ഞു; ഉള്ളില്‍ കറന്‍സിയാണെന്ന വിവരം അതീവരഹസ്യം
22 August 2015
തിരുവനന്തപുരം റിസര്‍വ് ബാങ്ക് ശാഖയിലേയ്ക്ക് കറന്‍സിയുമായി വരികയായിരുന്ന ട്രക്ക് തമിഴ്നാട്ടില്‍ മറിഞ്ഞു. മൈസൂരില്‍ നിന്നാണ് കറന്‍സി കൊണ്ടുവന്നത്. ട്രക്കില്‍ കോടിക്കണക്കിന് രൂപയുണ്ട്. കമാന്‍ഡോ അടക്കമുള...
ബാര്‍ കോഴക്കേസില്‍ സുപ്രീംകോടതിയിലെ അഭിഭാഷകരുടെ നിയമോപദേശം തേടിയത് എന്ത് അടിസ്ഥാനത്തിലെന്ന് വിജിലന്‍സ് കോടതി
22 August 2015
ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയ്ക്കെതിരായ റിപ്പോര്‍ട്ടില്‍ സുപ്രീംകോടതിയിലെ അഭിഭാഷകരുടെ നിയമോപദേശം തേടിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സ് സംഘത്തോട് ചോദിച്ചു. അഡ്വ...
കുത്തക മുതലാളിമാര്‍ക്ക് കനത്ത പ്രഹരം നല്കി മന്ത്രി ഷിബു ബേബി ജോണ്‍
22 August 2015
കുത്തക മുതലാളിമാര്‍ക്ക് കനത്ത പ്രഹരം നല്കി തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഉറച്ച് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. കുത്തക മുതലാളിമാരുടെ ധാര്‍ഷ്ഠ്യത്തിനും ധിക്കാരത്തിനുമാണ് ഇതോടെ അറുതിയായിരിക്കുന്ന...
വാര്‍ഡ് വിഭജനം കൂട്ടായതീരുമാനമെന്ന് രമേശ് ചെന്നിത്തല, മുസ്ളീം ലീഗിന് പിന്തുണയുമായി ആഭ്യന്തര മന്ത്രി
22 August 2015
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്ളീം ലീഗിന് പിന്തുണയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. വാര്‍ഡ് വിഭജനത്തില്‍ ലീഗ് അമിതാവേശം കാട്ടിയെന്ന് പറയു...
സര്‍ക്കാര്‍ ആശുപത്രിയിലെ കുളിമുറിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍
22 August 2015
പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍. കുടപ്പനക്കുന്ന് പാതിരിപ്പള്ളി മാഞ്ഞാന്പാറയില് മനോജിന്റെ ഭാര്യ സുചിത്രയെയാണ് (25) ഇന്ന് രാവിലെയോട...
പൊലീസിനെ കണ്ട് ഭയന്നോടിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു മരിച്ചു
22 August 2015
പൊലീസിനെ കണ്ട് ഭയന്നോടിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു മരിച്ചു. അക്കിക്കാവ് റോയല്‍ എന്‍ജിനീയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ അപ്ലൈഡ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ത്ഥി പ...
സിഇടിയിലെ വിദ്യാര്‍ഥിനിയുടെ മരണം: പോലീസ് അന്വേഷണം ശരിയായ ദിശയിലെന്നു ചെന്നിത്തല
22 August 2015
സിഇടിയിലെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. ആയുധങ്ങള്‍ സൂക്ഷിച്ചതായി പറയുന്ന കാമ്പസുകളില്‍ പരിശോധ...
അമ്പിളി ഫാത്തിമ ഞായറാഴ്ച ആശുപത്രി വിടും
22 August 2015
അമ്പിളി ഫാത്തിമ ഞായറാഴ്ച ആശുപത്രിവിടും. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞ 13-നാണ് ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായത്. ആശുപത്രിയുടെ 250 മീറ്റര്‍ പരിധിയില്‍ തന്നെ മൂന്...
തസ്നിയുടെ മൃതദേഹം കബറടക്കി, കണ്ണീരോടെവിട നല്കി പ്രിയകലാലയം, ആഗ്രഹിച്ച പഠനം പൂര്‍ത്തിയാക്കാതെ തെസ്നി ബഷീര്‍ മടങ്ങി
22 August 2015
ഏറെ ആഗ്രഹിച്ച എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കാതെ തെസ്നി ബഷീര്‍ മടങ്ങി. ആഘോഷം ജീവനെടുത്ത തങ്ങളുടെ പ്രിയകൂട്ടുകാരിയക്ക് സഹപാഠികള്‍ കണ്ണീരോടെ വിടനല്‍കി. ഇന്നലെ കോളേജില്‍ തസ്നിയുടെ മൃതദേഹം പൊതുദര്‍ശന...
കളിച്ചുകൊണ്ടിരിക്കെ ടെലിവിഷന്‍ തലയില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
22 August 2015
കളിച്ചുകൊണ്ടിരിക്കെ ടെലിവിഷന്‍ തലയില്‍ വീണ് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ കെ.പി ഉണ്ണികൃഷ്ണന്റെയും വിദ്യയുടെയും മകന് അര്‍ണവ് (ഒരു വയസ് ) മരിച്ചു. എറണാകുളത്തെ ...
ഇന്ധനം തീര്‍ന്ന വിമാനവുമായി അടിയന്തര ലാന്‍ഡിങ്; മലയാളി പൈലറ്റിന് സസ്പെന്ഷന്
21 August 2015
അസാമാന്യ ധൈര്യത്തോടെ ആളുകളുടെ ജീവന്‍രക്ഷിച്ച പൈലറ്റിന് സസ്പെന്ഷന്. തോളത്തു തട്ടി അഭിനന്ദിക്കേണ്ടതിനു പകരമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഇത്തരമൊരു സംഭവം. തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാ...
ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് അടക്കമുള്ള ജഡ്ജിമാരുടെ പരിഗണന വിഷയങ്ങള്‍ മാറ്റി
21 August 2015
സര്‍ക്കാരിനെതിരേ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഹൈക്കോടതി ജഡ്ജി അലക്സാണ്ടര്‍ തോമസ് അടക്കം 38 ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റി. ക്രിമിനല്‍, മിസലേനിയസ് കേസുകള്‍ കൈകാര്യം ചെയ്തിരുന്ന അലക്സ...
പ്രിയശിഷ്യനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടാതെ ഒരു അദ്ധ്യാപകന്
21 August 2015
അസാമാന്യ ആത്മധൈര്യം, കഠിനാദ്ധ്വാനം തന്റെ പ്രിയശിഷ്യനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല ഒരു അദ്ധ്യാപകന്. സോഷ്യല്‍ മീഡിയയിലെ താരമായ പൈലറ്റ് മനോജ് രാമവാര്യരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. തൃശ്ശൂര...
എസ്ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
21 August 2015
കൊട്ടിയം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വീട്ടുവളപ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. പെരുമ്പുഴ എസ്.എസ് ഭവനില്‍ സൂബ്രഹ്മണ്യന് (54) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കാണപ്പെട്ടത്...
പ്രേമം പോലുള്ള സിനിമകള്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ കാരണമാകുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍
21 August 2015
ക്യാമ്പസ്സില്‍ പ്രേമം പോലുള്ള സിനിമകള്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിന് കാരണമാകുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍. തിരുവനന്തപുരം സി.ഇ.ടി എന്‍ജിനീയറിങ് കോളേജില്‍ സംഭവിച്ചത് ഇതാണെന്നും ഡി.ജി.പി പറഞ്ഞു. കോട്ട...
വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..
ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..
പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍
പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി






















