KERALA
ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
08 December 2015
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. നാല് ...
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ അവതരിപ്പിച്ച വലിയ ചിറകുള്ള പക്ഷികള്‍ കാണാന്‍ വി എസ് എത്തി
08 December 2015
എന്‍ഡോസള്‍ഫാന്‍ ദുരന്തം പശ്ചാത്തലമാക്കി ഡോ. ബിജു സംവിധാനം ചെയ്ത \'വലിയ ചിറകുള്ള പക്ഷികള്‍\' കാണാന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെത്തി. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളം സിനിമ ഇ...
പമ്പാ മലിനീകരണം തടയാന്‍ നടപടി എടുക്കണമെന്ന് ഹൈക്കോടതി
08 December 2015
പമ്പാനദിയില്‍ കൊച്ചുപമ്പ,ഞുണങ്ങാര്‍,ആറാട്ടുകടവ് തുടങ്ങിയ ഭാഗങ്ങളിലെ മലിനികരണത്തിന് കാരണമായ കോളിഫോം ബാക്ടിരിയായുടെ അളവ് നിയന്ത്രിക്കാന്‍ ഉടന്‍ നടപടി എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ശബരിമല സ്...
നണ്ട്രി പെരിയ കെഎസ്ആര്‍ടിസിക്ക്...നഷ്ടത്തിലും പെരുമഴയത്തോടി കെഎസ്ആര്‍ടിസി തമിഴ് മക്കളുടെ കൈയ്യടി നേടി
08 December 2015
നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസി തമിഴ്നാട്ടില്‍ ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങായി. പ്രളയത്തില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ സൗജന്യ ബസ് സര്‍വീസ് നടത്തിയ കേരള സര്‍ക്കാരിനു...
ഡിജിപിമാരായ ലോക്നാഥ് ബെഹ്റയും, ഋഷിരാജ് സിങ്ങും ഇന്നു അധികാരമേല്‍ക്കും; ചുമതലയേറ്റില്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്ന് സര്‍ക്കാര്‍
08 December 2015
പോലീസ് വകുപ്പിലെ പുലിക്കുട്ടികള്‍ എന്ന് വിശേഷപ്പിക്കാവുന്ന ഡിജിപിമാരായ ലോക്നാഥ് ബെഹ്റയും, ഋഷിരാജ് സിങ്ങും ഇന്നു അധികാരമേല്‍ക്കും. രണ്ട് ഡിജിപിമാരും സര്‍വീസ് ചട്ടങ്ങളുടെ ലംഘനത്തില്‍ പരാതിപ്പെട്ട് ചുമ...
എന്‍ജിനിയറിംഗ് പരീക്ഷാ നടത്തിപ്പ്: സ്വകാര്യ കമ്പനിയെ ഒഴിവാക്കി
08 December 2015
സ്വകാര്യ കമ്പനിയ്ക്ക് നാലുകോടി രൂപ നല്കി എന്‍ജിനിയറിംഗ് പരീക്ഷകള്‍ നടത്താനുള്ള സാങ്കേതിക സര്‍വകലാശാലയുടെ നീക്കം സര്‍ക്കാര്‍ തടഞ്ഞു. ബാംഗ്ളൂരിലെ മെരിറ്റ് ട്രാക്ക് കമ്പനിക്ക് പരീക്ഷാ നടത്തിപ്പിനും ...
77 കോടിയുടെ അധിക വരുമാനവുമായി കെ.എസ്.ആര്.ടി.സി
08 December 2015
സാമൂഹ്യ സുരക്ഷാ സെസ് ഏര്പ്പടുത്തിയതിലൂടെ കെ.എസ്.ആര്.ടി.സിക്ക് പ്രതിവര്‍ഷം 77 കോടിയുടെഅധിക വരുമാനം ലഭിച്ചെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ടിക്കററില്‍ അധികമായി ഒരു രൂപ ഏര്‍പ്പെടുത്തിയാണ് സെസ...
ചെന്നൈയ്ക്ക് പ്രകാശം പരത്തി രഞ്ജിത്തും രണ്‍ജി പണിക്കരും
08 December 2015
ചെന്നൈ ദുരിത ഭാഗത്തേക്ക് വെളിച്ചം വീശി സിനിമ പ്രവര്‍ത്തകരായ രഞ്ജിത്തും രണ്‍ജി പണിക്കരും. അമ്പതിനായിരം രൂപയുടെ മെഴുകുതിരികള്‍ നല്‍കികൊണ്ടാണ് അവര്‍ നന്മയുടെ വെളിച്ചം പകര്‍ന്നത്. ഉള്‍പ്രദേശങ്ങളിലേക്ക് ...
ജീവനക്കാര്‍ക്ക് ശമ്പളം ബാങ്ക് അക്കൗണ്ട് വഴിനല്‍കാനുള്ള നിയമ ഭേദഗതി പാസാക്കി
08 December 2015
വ്യവസായ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ട് വഴിയോ ചെക്കായോ നല്‍കണമെന്ന നിയമ ഭേദഗതി നിയമസഭ പാസാക്കി. ചെക്കോ, ബാങ്ക് അക്കൗണ്ടോ എന്ന് തൊഴില്‍ ഉടമയ്ക്കു തീരുമാനിക്കാം. തൊഴിലാള...
സാങ്കേതിക സര്‍വകലാശാലാ ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കി; എം. ടെക് പരീക്ഷയടക്കം എല്ലാ പരീക്ഷകളും നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്കി
08 December 2015
ഏറെ കൊട്ടിഘോഷിച്ച് സംസ്ഥാന സാങ്കേതിക സര്‍വകലാശാല പ്രഖ്യാപിച്ച ഓണ്‍ലൈന്‍ പരീക്ഷ ഉപേക്ഷിച്ചു. ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച നടപടി ഏറെ വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ ഈ മാ...
ഒരൊറ്റ ഫോണ്‍കോള്‍ മതി അവശ്യ സാധനങ്ങള്‍ വീട്ടിലെത്തും; കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ പദ്ധതി ആരംഭിച്ചു
08 December 2015
ഇനി വീട്ടിലിരുന്ന് ഫോണ്‍ വിളിച്ചു പറഞ്ഞാല്‍ മതി അവശ്യ സാധനങ്ങളെല്ലാം വീട്ടിലെത്തും. പുതിയ പദ്ധതിയുമായി കണ്‍സ്യൂമര്‍ഫെഡ് രംഗത്ത്. ആവശ്യക്കാര്‍ക്ക് ഉല്പന്നങ്ങള് വീട്ടിലെത്തിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് നട...
മഴ കനത്തതോടെ ഉള്ളുരുകി മുല്ലപ്പെരിയാര്‍ നിവാസികള്‍; ജല നിരപ്പ് 142 അടിയായി; മുന്നറിയിപ്പുകള്‍ നല്‍കാതെ ഷട്ടറുകള്‍ വീണ്ടും തുറന്നു; പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം
08 December 2015
മുല്ലപ്പെരിയാറില്‍ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും തുറന്നു. പെരിയാറിലൂടെ 600 ഘനയടി വെള്ളമാണ് ഇപ്പോള്‍ ഒഴുക്കുന്നത്. മുന്നറിയിപ്പുകള്‍ നല്‍കാതെയാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഷട്ടറുകള്‍ തുറന്ന...
വൈഗ റിസര്‍വോയറിലേക്ക് വെള്ളം കൊണ്ടുപോകണം: ജയലളിതക്ക് ഉമ്മന്‍ ചാണ്ടി കത്ത് നല്കി
08 December 2015
വൈഗ റിസര്‍വോയറിലേക്ക് അധികം വെള്ളം കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതക്ക് കത്ത് നല്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടി വരെയ...
10ന് മാത്രമല്ല 15 നും ആഘോഷം... സരിതയും ബിജു രാധാകൃഷ്ണനും നേര്‍ക്കുനേര്‍; സരിതയെ 15 ന് ക്രോസ് വിസ്താരം നടത്താന്‍ ബിജു രാധാകൃഷ്ണന്
08 December 2015
ഡിസബര്‍ പത്തും പതിനഞ്ചും മലയാളികളുടെ ജീവിതത്തില്‍ ആഘോഷത്തിന്റെ ദിനങ്ങളാണ്. നാടുനീളെ പാതിരാവുവരെ കവലച്ചര്ച്ച മുതല്‍ ചാനല്‍ വരെ നടക്കും. മുഖ്യമന്ത്രിക്കും മറ്റുമെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്കു തെളിവായി...
എഴുത്തച്ഛന് പുരസ്കാരത്തിന് ഡോ. പുതുശേരി രാമചന്ദ്രന് അര്‍ഹനായി
08 December 2015
ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം പ്രശസ്ത കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ ഡോ. പുതുശേരി രാമചന്ദ്രന്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ സമര്‍പ്പിച്ച ഗുരുസ്ഥാനീയനായ എഴുത്തുകാരെ ആദരിക്...
ഒരുത്തൻ കെട്ടാം എന്ന് പറഞ്ഞാലുടൻ അത് ഒരുമിച്ച് കിടക്ക പങ്കിടൽ അല്ല; ഭർത്താവ് ഉള്ള പെണ്ണുങ്ങളേ ഇത്തരം പെർവേട്ടുകൾ തേടി പിടിക്കുന്നത് എന്ത് കൊണ്ടെന്ന് അറിയുമോ? ഈ ഭൂലോക പെർവേർട്ടിനെ ഒരു തരത്തിലും ന്യായീകരിക്കാൻ നില്‍ക്കരുതെന്ന് അഞ്ജു പാർവതി പ്രഭീഷ്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...
രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ് കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്
ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...
എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...
രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി




















