നഴ്‌സുമാരുടെ സമരം: മിനിമം വേജസ് ബോര്‍ഡ് ചര്‍ച്ചയില്‍ തീരുമാനമായില്ല

വേതന വര്‍ധന ആവശ്യപ്പെട്ടു നഴ്‌സുമാര്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ടു നടന്ന മിനിമം വേജസ് ബോര്‍ഡിന്റെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇനി ഒരു രൂപ പോലും ശമ്പളം കൂട്ടാനാകില്ലെന്നു മാനേജ്‌മെന്റുകള്‍ യോഗത്തില്‍ നിലപാടെടുത്തു. ട്രെയിനി സംവിധാനം നിര്‍ത്തലാക്കില്ലെന്നും മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി.
എന്നാല്‍ മാനേജ്‌മെന്റുകളുടെ നിലപാട് നഴ്‌സുമാരുടെ സംഘടന തള്ളി. ഇതോടെയാണ് ചര്‍ച്ച അലസിയത്.
https://www.facebook.com/Malayalivartha


























