Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ

23 NOVEMBER 2025 08:02 PM ISTമലയാളി വാര്‍ത്ത
തദ്ദേശപൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് നവംബർ 24 ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ വരണാധികാരിക്ക് നൽകാം. സ്ഥാനാർത്ഥിക്കോ നാമനിർദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയ്യാറാക്കിയ നോട്ടീസ് നല്കാം. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തി...

മന്ത്രി മുനീറിന്റെ ആഡംബര കാര്‍ യാത്ര നിയമവിരുദ്ധമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

21 May 2015

ആ യാത്ര നിയമവിരുദ്ധം തന്നെയെന്ന നിലപാടില്‍ ഉറച്ച് മോട്ടോര്‍ വാഹന വകുപ്പ്. കായംകുളത്ത് മന്ത്രി എം കെ മുനീര്‍ സഞ്ചരിച്ച വാഹനമിടിച്ച് കോളേജ് അദ്ധ്യാപകന്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ വാദം തള്ളി മോ...

വിഎസിന് രൂക്ഷവിമര്‍ശനവുമായി സെക്രട്ടേറിയറ്റ് പ്രമേയം, വിഎസ്സിന്റെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റുമാണെന്ന് കോടിയേരി

21 May 2015

പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം. വിഎസ്സിന്റെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റുമാണെന്നു...

കേരളത്തില്‍ വിഎച്ച്പിയെ വളര്‍ത്താന്‍ വെള്ളാപ്പള്ളി ഇറങ്ങും: തൊഗാഡിയ ചര്‍ച്ച നടത്തിയത് എല്ലാ മേഖലകളിലും പരസ്പര സഹായം എന്ന ലക്ഷ്യത്തോടെ

21 May 2015

അവസരത്തിനനുസരിച്ച് ഇരു മുന്നണികളെയും സൗകര്യം പോലെ ആക്ഷേപിക്കുന്ന വെള്ളാപ്പള്ളി പുതിയ കരു നീക്കത്തിന്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികള്‍ ചരടുവലി ആരംഭിക്കുന്നതിന് മുമ്പ് തന്നെ മുന്‍കൂട്ടിയ...

ഒക്ടോബറില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് സാദ്ധ്യത

21 May 2015

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ മൂന്നാംവാരത്തില്‍ നടന്നേക്കും. എന്നാല്‍ തീയതിയായിട്ടില്ല. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരേണ്ടതുണ്ട്. അതേസമയം, സെ...

ജൂണ്‍ 11 മുതല്‍ അനിശ്ചിതകാല ബസ് സമരം

21 May 2015

സംസ്ഥാനത്ത് ജൂണ്‍ 11 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സമരം. സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പ...

അഭിഭാഷകരെത്തിയില്ല; ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിരിഞ്ഞു

21 May 2015

നീതിന്യായപീഠത്തെ അപമാനിക്കുന്ന നടപടിയുമായി അഭിഭാഷകര്‍. അഭിഭാഷകര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിരിഞ്ഞു. ജസ്റ്റീസ് കെ.ടി ശങ്കരന്‍ അധ്യക്ഷനായ ബെഞ്ചാണ് പിരിഞ്ഞത്. സംഭവത്തില്‍ അഭിഭ...

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, 83.96 ശതമാനം വിജയം, 59 സ്കൂളുകളില്‍ 100 മേനി വിജയം, കോഴിക്കോടാണ് വിജയശതമാനം കൂടുതല്‍

21 May 2015

പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12നു സെക്രട്ടേറിയറ്റ് പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണു ഫലം പ്രഖ്യാപിച്ചത്. 83.96 ശതമാനം വിദ്യാര്‍ത...

കോടതിമുറിയില്‍ മക്കളെ വാരിപ്പുണര്‍ന്നു; വധഭീഷണിയുണ്ടെന്നു ഷൈന

21 May 2015

കോടതിമുറിയില്‍ രൂപേഷും ഷൈനയും മക്കളായ ആമിയെയും സവേരയെയും വാരിപ്പുണര്‍ന്നു. മക്കളെ കാണാന്‍ അനുവദിക്കണമെന്ന് ഇരുവരും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചതോടെ കോടതിക്കു പുറത്ത് റോഡിന്റെ എതിര്‍വ...

മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം, ബാലകൃഷ്ണപിള്ള നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം

21 May 2015

ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനെതിരേ വിജിലന്‍സ് അന്വേഷണം. കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള നല്കിയ പരാതിയിലാണ് അന്വേഷണം. ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി നിയമനങ്ങളില്‍ അഴിമതിയ...

കേരളത്തില്‍ നിന്ന് കടല്‍ എടുക്കുന്ന ആദ്യ നഗരം കൊച്ചിയെന്നു റിപ്പോര്‍ട്ട്: ആയുസ്സ് 100 വര്‍ഷം കൂടി മാത്രം

21 May 2015

ആഗോള താപനത്തിന്റെ ഫലമായി കൊച്ചി കടലിന്റെ ആഴങ്ങളിലെത്തുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി(എന്‍ഐഒ)യുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യ...

ആനയെ മെരുക്കാന്‍ തോട്ടിയെടുത്താല്‍ പാപ്പാനും ഉടമയും അഴിയെണ്ണും

21 May 2015

ഇനി തോട്ടിക്കളി വേണ്ട. എക്കാലത്തും ആനകളുടെ പേടിസ്വപ്‌നമായിരുന്ന തോട്ടിക്ക് ഇനി പടിയിറങ്ങാം. ഇതു സംബന്ധിച്ചു പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജി. ഹരികുമാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പാ...

കണ്ണൂര്‍ പിണറായിയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു, പുലര്‍ച്ചെയാണ് അപകടം

21 May 2015

കണ്ണൂര്‍ പിണറായിയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാതക ചോര്‍ച്ചയില്ല. അപകട സാധ്യത കണക്കിലെടുത്ത് സമീപപ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്ത് ജാഗ്...

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലം ഇന്ന് പ്രഖ്യാപിക്കും, ഉച്ചയ്ക്ക് 12ന് മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുക

21 May 2015

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12ന് പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുന്നത്. ഹയര്‍ ...

മലബാര്‍ സിമന്റ്‌സ്: സമഗ്രാന്വേഷണം വേണമെന്ന് കാനം രാജേന്ദ്രന്‍, പൊതുമേഖലാ വ്യവസായത്തെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്

21 May 2015

മലബാര്‍ സിമന്റ്‌സിലെ അഴിമതി സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്വേഷണത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. പൊതുമേഖലാ വ്യവസായത്തെ തകര്‍ക്കുന്...

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തന്നെ തുറക്കും

21 May 2015

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തന്നെ തുറക്കും. ഇത്തവണ ജൂണ്‍ ഒന്ന് തിങ്കളാഴ്ചയായതിനാലാണ് കൃത്യമായി അന്നു തന്നെ തുറക്കാന്‍ സാധിക്കുന്നത്. സംസ്ഥാനതല പ്രവേശനോല്‍സവം വയനാട്ടില്‍ നടത്തും. ഈ വര്‍ഷം 20...

Malayali Vartha Recommends