Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കോടതിമുറിയില്‍ മക്കളെ വാരിപ്പുണര്‍ന്നു; വധഭീഷണിയുണ്ടെന്നു ഷൈന

21 MAY 2015 12:01 PM IST
മലയാളി വാര്‍ത്ത.

More Stories...

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കോടതിമുറിയില്‍ രൂപേഷും ഷൈനയും മക്കളായ ആമിയെയും സവേരയെയും വാരിപ്പുണര്‍ന്നു. മക്കളെ കാണാന്‍ അനുവദിക്കണമെന്ന് ഇരുവരും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ഇത് അംഗീകരിച്ചതോടെ കോടതിക്കു പുറത്ത് റോഡിന്റെ എതിര്‍വശത്ത് രൂപേഷിനും ഷൈനക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ പോരാട്ടം, ഞാറ്റുവേല തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കൊപ്പം ആകാംക്ഷയോടെ കാത്തുനിന്ന മക്കളെയും പോലീസ് ഉദ്യോഗസ്ഥര്‍ എത്തി കോടതിയിലേക്കു കൂട്ടിക്കൊണ്ടുവന്നു. രൂപേഷിന്റെ സഹോദരനൊപ്പം എത്തിയ മക്കളെ ഇരുവരും കെട്ടിപ്പുണര്‍ന്നു. അഞ്ചു മിനിറ്റിലേറെ വാത്സല്യം പങ്കിട്ടു.
മാതാപിതാക്കളെ കോടതിയില്‍ കൊണ്ടുവന്നപ്പോഴും റിമാന്‍ഡ് ചെയ്ത് ജെയിലിലേക്കു കൊണ്ടു പോയപ്പോഴും മക്കള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ മുഴക്കി അഭിവാദ്യം ചെയ്തു.കോടതിപരിസരം നിറഞ്ഞുനിന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് മാവോയിസ്റ്റ് മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണു രൂപേഷ് പോലീസ് വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയത്.
ആദിവാസികള്‍ക്കു ഭൂമി വിട്ടു കൊടുക്കുക, കാതിക്കുടം നിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പശ്ചിമ ഘട്ടത്തിലെ സായുധ സമരം തുടരുക തന്നെ ചെയ്യും, നക്‌സല്‍ ബാരി സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി രൂപേഷ് കോടതിയുടെ ഒന്നാമത്തെ നിലയിലേക്കു കയറിപ്പോയപ്പോള്‍ പിന്നാലെ വന്ന ഷൈന, തങ്ങള്‍ക്ക് പോലീസ് കസ്റ്റഡിയില്‍ രണ്ടു തവണ വധഭീഷണിയുണ്ടായെന്നും ദിവസവും പോലീസ് ചോദ്യം ചെയ്യലിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയാണെന്നും മാധ്യമ പ്രവര്‍ത്തകരോട് വിളിച്ചു പറഞ്ഞു.
കോടതി നടപടികള്‍ പൂര്‍ത്തിയാക്കി അഞ്ചു മണിയോടെ തിരിച്ചിറങ്ങിയപ്പോഴും പോലീസ് വാഹനത്തില്‍ കയറുന്നതുവരെ രൂപേഷ് ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു. ഇന്നലെ മൂന്ന് മണിക്കാണു കനത്ത പോലീസ് സുരക്ഷയില്‍ ഇവരെ കൊച്ചിയിലെ പ്രത്യേക കൊടതിയില്‍ ഹാജരാക്കിയത്.
കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഇവരെ കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നേരിട്ടെത്തി കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയിലെത്തിക്കുകയായിരുന്നു. 20ന് ഇരുവരെയും ഹാജരാക്കാനാവശ്യപ്പെട്ട് അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ട്രാന്‍സിറ്റ് വാറന്റിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസ് വന്‍സുരക്ഷാ സന്നാഹങ്ങളോടെയാണു കലൂരിലെ സി.ബി.ഐ കോടതിയിലെത്തിച്ചത്. ഐ.എസ്.ഐ.ടി. എസ്.പി: ആര്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കമാന്‍ഡോകളടക്കം 30 അംഗ പോലീസ് സംഘം മാവോയിസ്റ്റ് നേതാക്കള്‍ക്ക് സുരക്ഷയൊരുക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 minutes ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (19 minutes ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (29 minutes ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (35 minutes ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (38 minutes ago)

IRAN നോവായി കൊച്ചുമകൾ  (1 hour ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (1 hour ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (2 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (2 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (3 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (3 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (3 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (4 hours ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (4 hours ago)

Malayali Vartha Recommends