Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഒക്ടോബറില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് സാദ്ധ്യത

21 MAY 2015 01:40 PM IST
മലയാളി വാര്‍ത്ത.

More Stories...

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ മൂന്നാംവാരത്തില്‍ നടന്നേക്കും. എന്നാല്‍ തീയതിയായിട്ടില്ല. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരേണ്ടതുണ്ട്.
അതേസമയം, സെപ്തംബറിലോ ഒക്ടോബറിലോ ഇലക്ഷന്‍ നടത്തണമെന്നല്ലാതെ മറ്റൊരു തീരുമാനവുമെടുത്തിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ. ശശിധരന്‍ നായര്‍ പറഞ്ഞു. 2015 നവംബര്‍ ഒന്നിന് പുതിയ ഭരണ സമിതി അധികാരമേറ്റെടുക്കണം. അന്നാണ് പുതിയ സമിതി ആദ്യയോഗം ചേരേണ്ടത്. അതിനുമുമ്പ് തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ സജ്ജമാക്കി നിറുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ ആദ്യ മേയര്‍ വനിതയായിരിക്കും. തൃശൂര്‍, എറണാകുളം കോര്‍പറേഷനുകള്‍ക്കും വനിതയായിരിക്കും മേയര്‍. കണ്ണൂര്‍ കൂടി കോര്‍പറേഷനാകുന്നതോടെ സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ ആറായി. തദ്ദേശഭരണ സ്ഥാപന ഭരണത്തില്‍ 50 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ആറു കോര്‍പറേഷനുകളില്‍ മൂന്നിടത്ത് വനിതകള്‍ മേയറായി വരും. ഇപ്പോള്‍, വനിതാ മേയര്‍മാരുള്ള തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ പുരുഷ മേയര്‍മാര്‍ വന്നേക്കും. 2010ല്‍ യു.ഡി.എഫ് നേടിയത് ചരിത്ര വിജയം തിരുവനന്തപുരം: യു.ഡി.എഫ് ചരിത്ര വിജയമാണ് 2010 ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ അട്ടിമറിച്ച് നേടിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കമെന്ന പരമ്പരാഗത രീതിയാണ് തകിടം മറിഞ്ഞത്. കേരളത്തിലുടനീളം അന്ന് യു.ഡി.എഫ് തരംഗം ആഞ്ഞു വീശിയപ്പോള്‍ കോഴിക്കോട് മാത്രമാണ് ഇടതിനെ പിന്തുണച്ചത്. പതിന്നാല് ജില്ലാ പഞ്ചായത്തുകളില്‍ എട്ടും യു.ഡി.എഫ് നേടി. ഗ്രാമപഞ്ചായത്തുകളില്‍ 579 എണ്ണത്തില്‍ യു.ഡി.എഫ് വിജയിച്ചപ്പോള്‍ 347 എണ്ണത്തില്‍ മാത്രമേ ഇടതുമുന്നണിക്ക് വിജയിക്കാനായുള്ളൂ. അതേസമയം നഗരസഭകളില്‍ മുന്‍തൂക്കം നേരിയ തോതിലെങ്കിലും നിലനിറുത്താന്‍ ഇടതു മുന്നണിക്ക് കഴിഞ്ഞിരുന്നു. 11 നഗരസഭകള്‍ യു.ഡി.എഫിന് ലഭിച്ചപ്പോള്‍ 13 എണ്ണം എല്‍.ഡി.എഫിന് നേടാനായി. കോര്‍പറേഷനുകള്‍ രണ്ടെണ്ണം യു.ഡി.എഫിന് ലഭിച്ചപ്പോള്‍ മൂന്നെണ്ണം ഇടതു മുന്നണിക്ക് ലഭിച്ചു.
ഇപ്പോഴാകട്ടെ തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. രണ്ടു മുന്നണികളിലെയും കക്ഷികളില്‍ മാറ്റമുണ്ടായിരിക്കുന്നു. നഗരസഭകളുടെയും പഞ്ചായത്തുകളുടെയും അതിര്‍ത്തികളും പുനര്‍നിര്‍ണയിക്കപ്പെട്ടു. പുതിയ ഒരു കോര്‍പറേഷന്‍ കൂടി വന്നു കണ്ണൂര്‍. മുനിസിപ്പാലിറ്റികളുടെയും ഗ്രാമപഞ്ചായത്തുകളുടെയും എണ്ണം കൂടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 minutes ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (19 minutes ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (29 minutes ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (35 minutes ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (38 minutes ago)

IRAN നോവായി കൊച്ചുമകൾ  (1 hour ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (1 hour ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (2 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (2 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (3 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (3 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (3 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (4 hours ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (4 hours ago)

Malayali Vartha Recommends